0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 703

ഫീൽ ചെയ്യില്ല... കാരണം ഞാനിനി തളരില്ല... എന്നോട് എന്റെ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇങ്ങനെ ഇടപഴകിയത് നിങ്ങൾ മാത്രമാണ്... പ്ലീസ് പറയൂ.. ആന്റി...

അതല്ല ഉണ്ണീ... നിന്റെ ഈ ആത്മവിശ്വാസം മാത്രം മതി നിനക്ക്... എന്റെ പ്രശനം അതല്ല...

പിന്നെ ...

രൂപ ..... രൂപയെ കുറിച്ച് നിന്റെ അഭിപ്രായം എന്താണ്....?

ഒരു നല്ല കുട്ടി.... എല്ലാവരെയും സഹായിക്കാനും സഹകരിക്കാനും നല്ല കഴിവുമുണ്ട്.....

അതല്ലെടോ.... അവളെ കാണാൻ...

ആന്റീ....

ഉണ്ണീ... എനിക്കെന്റെ മോളെ നന്നായി അറിയാം.... ഇന്നലെ വീട്ടിൽ വളരെ വിഷമിച്ചാണ് അവൾ കയറി വന്നത്.... സംസാരിച്ചപ്പോൾ അത് മത്സരത്തിൽ തോറ്റതിനല്ല എന്ന് മനസ്സിലായി.... നീ അവളെ ചീറ്റ് ചെയ്തു എന്നതായിരുന്നു അവളുടെ പ്രശ്‍നം ....

അത് ശരിയല്ലേ ആന്റി... ഇന്നലെ നടന്നതിന് ഞാൻ നിസ്സഹായനായിരുന്നു എങ്കിലും....അവളെ സംബന്ധിച്ചിടത്തോളം അതൊരു ചീറ്റിങ്ങ് തന്നെ ആണ് .... അതിന് അവളോട് സംസാരിക്കണം എന്ന വിചാരത്തിലാണ് ഞാൻ....

ഇനി അതിന്റെ ആവശ്യമില്ല..... ഉണ്ണീ... അവൾക്കത് മനസ്സിലായി.... പക്ഷെ ഇപ്പോൾ മറ്റൊന്നാണ് കുഴപ്പം....

അതെന്താ ആന്റി...

അത് നിനക്കറിയാം.... ഞാൻ അത് കണ്ടതാണ് ഉണ്ണീ... നിന്റെ അരികിൽ അവളുടെ കണ്ണിലെ തിളക്കം.... നിന്റെ അടുത്ത് നിൽക്കാൻ ..മുട്ടിയുരുമ്മാൻ അവൾ പോലും അറിയാതെ നടത്തുന്ന ശ്രമങ്ങൾ... ഞാനുമൊരു പെണ്ണാണ്.. .അതും മനുഷ്യ മനസ്സുകളെ കുറിച്ച് അറിവുള്ള ഒരു പെണ്ണ് ... അവൾ നിന്റെ സാമീപ്യം ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അതെന്ത് വികാരമാണെന്ന് എനിക്കറിയാം... അവൾ അതാഗ്രഹിച്ചതിൽ തെറ്റുമില്ല... നീ ഒരു നല്ല ആളാണ്.... നിന്നെ പാർട്ട്ണർ ആക്കുവാൻ അവൾ തീരുമാനിച്ചാൽ പോലും എനിക്ക് ഒരു

💬 Comments

View all comments