0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 704

വിരോധവുമില്ല.... പക്ഷെ എനിക്കിപ്പോൾ പേടിയാണ് ഉണ്ണീ.... അവളുടെ ഇടപഴകൽ നിന്നെ അസ്വസ്ഥനാക്കുന്നത് ഞാൻ കണ്ടു .... അതാണെന്റെ പ്രശ്‍നം ... .നിന്റെ മനസ്സിലെന്താണ്....

സോറി ആന്റി ....എന്നെ അംഗീകരിക്കാൻ കാണിച്ച മനസ്സിന് നന്ദി ആന്റി.... പക്ഷെ ആന്റിയുടെ കണ്ടെത്തൽ ശരിയാണ്.... അവൾ എന്റെ അടുത്ത് ഒരു കൂട്ടുകാരിയിൽ കവിഞ്ഞ സ്വാതന്ത്ര്യം എടുക്കുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്.... അതിന്റെ അർത്ഥവും.... പക്ഷെ ഞാൻ .... എനിക്കതിനാവില്ല ആന്റി.... തത്കാലം ആ വികാരം ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ല.... മാത്രമല്ല സത്യം പറഞ്ഞാൽ എന്റെ മനസ്സിൽ ഞാനറിയാത്ത ആരോ ഉണ്ട്... ഏകാന്തതയിൽ ഞാനവളെ ഹൃദയം നിറയെ പ്രണയിക്കുന്നുണ്ട്.... അവളെ ഇനിയും ഞാൻ കണ്ടെത്തിയിട്ടില്ല.... പക്ഷെ അതൊരിക്കലും രൂപയല്ല .... ഇതിന് ആന്റി തന്നെ പരിഹാരം കാണണം.... പ്ലീസ്... രൂപ പാവമാണ്... മിടുക്കിയും... ആന്റിക്ക് അതിന് കഴിയും....

വെരി ഗുഡ് ഉണ്ണീ.... നീ തുറന്ന് പറഞ്ഞതിന് നന്ദി.... ഞാനവളെ തിരുത്തി കൊള്ളാം.... പക്ഷെ മോനെ.... എന്റെ മോളൊരു നിര്ഭാഗ്യവതിയാണ് എന്ന് ഞാൻ പറയും.... അവർ ഒരു നനഞ്ഞ ചിരി ചിരിച്ചു.....വാ നമുക്ക് പോകാം..... പിന്നെ തിരിച്ച് നടന്നു...

ഞാനും.... പെട്ടെന്ന് തന്നെ അവർ യാത്രക്ക് റെഡിയായി.... ആന്റിയും മിസ്സും പുറത്തേക്കിറങ്ങവേ രൂപ എന്റെ കയ്യിൽ പിടിച്ചു ....

എടാ ഒരു മിനിറ്റ്... .

അവളുടെ ഹൃദയം മുഴുവൻ മനസ്സിലായിട്ടും ഞാൻ അതൊന്നും വെളിപ്പെടുത്താതെ ചോദിച്ചു...

എന്താടി...

'അമ്മ നിന്നോടെന്താ പറഞ്ഞെ....

ഒന്നുമില്ല...

പിന്നെ ..... അവളുടെ കണ്ണിൽ ആകാംഷ....

അത് അവരുടെ മകൾ പ്രണയത്തിലാണെന്ന് അവർക്കൊരു സംശയം........ അതൊന്ന് ശ്രദ്ധിക്കാൻ പറഞ്ഞതാണ്.... ശരിയാണോടീ...

അവളുടെ

💬 Comments

View all comments