0%

Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]

Author : Kambikathakal Read All Parts 759

ഇല്ല ... എന്റെ സ്വരം ചിലമ്പിച്ചിരുന്നു.....

സാരമില്ല.... ചിലതൊക്കെ മറന്ന് പോകേണ്ടത് കാലത്തിന്റെ ആവശ്യമാണ്.... അത്തരം മറവികളിലാണ് ലോകത്തിന്റെ നിലനിൽപ്.... അവരുടെ രീതികൾ ഇപ്പോൾ ആർക്കും അത്ര ഉൾക്കൊള്ളാൻ കഴിയുന്നതല്ല..... ശ്രീനിവാസനും (കുഞ്ഞമ്മാവൻ) ജലജയും (കുഞ്ഞമ്മായി) ഇപ്പോൾ വലിയ ലോകത്താണ്.... ഗൾഫിലെ ജോലി കൂടാതെ ഇവിടെ ചില ഇടപാടുകളും.... ജങ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്‌സും എല്ലാമായി.... വലിയ നിലയിലായി.... അല്ലെങ്കിലും അവനെന്നും ഒരു മാടമ്പി സ്വഭാവമായിരുന്നു..... ചില കാര്യങ്ങളിൽ ഒരിക്കലും വിട്ട് വീഴ്ചയില്ലാത്ത സ്വഭാവം.... ഇക്കാലത്തും ജാതിയും മതവുമെല്ലാം നോക്കുന്ന ഒരു പ്രത്യേക ജന്മം.... നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും ജലജയുടെ സ്വഭാവമാണ് എനിക്ക് പിടികിട്ടാത്തത്.... അതിനിടയിൽ അനുമോൾ എങ്ങിനെ കഴിയുന്നു ആവോ.... വല്യളിയനുമായി ഇപ്പോൾ വഴക്കാണെന്ന് തോന്നുന്നു.... അല്ലെങ്കിലും അതങ്ങിനെയെ വരൂ.... ഒരു ജീവിതം മുഴുവൻ പെങ്ങന്മാർക്കും അനിയനും അമ്മയ്ക്കും വേണ്ടി ജീവിച്ചു..... ഇപ്പോൾ ആർക്കും അയാളെ വേണ്ട.... പെറ്റ തള്ള പോലും അളിയനെ വേണ്ടവിധം സഹായിച്ചില്ല.... വസ്തു വീതം വച്ചപ്പോൾ ആ പഴയ വീട് അളിയന് നൽകിയതിന് പകരം കൂടിയ പങ്ക് ശ്രീനിക്ക് നൽകി... പാവം ഇപ്പോൾ കിടപ്പിലാണ്.... ശിവൻ ടൗണിൽ എന്തോ ചെറിയ കച്ചവടം തുടങ്ങിയിട്ടുണ്ട്.... അവൻ നല്ല അധ്വാനിയാണ്.... ങ്ഹാ നന്നായി വരട്ടെ.... അച്ഛൻ ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി.... ഊണ് കഴിച്ചെഴുന്നേറ്റു.....

എല്ലാവരും കഴിച്ചെഴുന്നേറ്റു.... പെണ്ണുങ്ങൾ പാത്രമെല്ലാമെടുത്ത് അടുക്കളയിലേക്ക് പോയി.. ഞാനും ദിവ്യക്കുട്ടിയും പോയി ഹാളിലിരുന്നു.... അച്ഛൻ ഉച്ച ഊണിന് ശേഷമുള്ള മയക്കത്തിന് കയറി.... ആന്റിയും സുധയും ജോലി കഴിഞ്ഞ് ഞങ്ങളുടെ അടുത്ത് വന്നിരുന്നു.....

എടാ നിന്റെ പരിപാടി എന്താ...? സുധ ചോദിച്ചു....

ഏതെങ്കിലും

💬 Comments

View all comments