0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 444
പെണ്ണിന്റെ മുമ്പിൽ തന്നെ നാണംകെട്ടു ..... അയ്യേ... കരഞ്ഞ് നിലവിളിച്ച് കഷ്ടം.... അവൾ എന്നെ കളിയാക്കി....രൂപയുടെ അവിശ്വാസം മാറി എന്നത് എനിക്ക് വലിയ ആശ്വാസമായി....
അപ്പൊ നീയോ.... നീയും മുൻപ് ഫോണിൽ കൂടി കരയുന്നുണ്ടായിരുന്നല്ലോ...? എടാ ... അത് നിന്റെ സ്വരം ഇടറി കേട്ടാൽ എനിക്ക് സഹിക്കുമോടാ.... ? നിനക്കറിയില്ല നിനക്ക് എന്റെ മനസ്സിലുള്ള സ്ഥാനം..... ഞാൻ നിന്നെ ബ്രദർ എന്ന് കരുതുന്നത് അതേ ഇഷ്ടത്തോടെ തന്നെയാടാ..... എനിക്കറിയാമെടീ.... ഉം എന്നിട്ടാണല്ലോ ..... നിന്റെ കുസൃതിയൊക്കെ..... ഒന്ന് പോടീ .... സത്യത്തിൽ എനിക്കും അമ്മയ്ക്കും നിന്നെ മിസ് ചെയ്യുന്നുണ്ടെടാ..... ടീച്ചറാന്റിക്കും... എനിക്കുമുണ്ടെടീ.... എന്ത് ചെയ്യാനാ.... ഇവിടെയും ഇപ്പോൾ ആന്റിയും സുധയും ദിവ്യയും അച്ഛനും എല്ലാവരും എന്റെ വരവ് ആഘോഷിക്കുകയാണ്.... കഴിഞ്ഞ കുറെ വര്ഷങ്ങളായി ഞാൻ അവരിൽ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നല്ലോ...... സാരമില്ല..... പിറന്നാളിനെന്താ പരിപാടി..... നാളെ ഞങ്ങൾ ഒരു ഫാമിലി ട്രിപ്പ് പോകുന്നു.... നാല് ദിവസം വെള്ളിയാഴ്ചയെ മടങ്ങി വരൂ.... ഞാൻ പറഞ്ഞില്ലേ.... കുറച്ച് നാൾ ഫാമിലിയുടെ കൂടെ തന്നെ.... ഇടക്ക് ഫ്രീ ആകുമ്പോൾ ഞാൻ വരാം നമുക്ക് മിസ്സിന്റടുത്ത് ഒരു ദിവസം പൊളിക്കാം.... കോളേജിൽ ക്ലാസ്സ് തുടങ്ങുന്നതിന് മുൻപ്.... ഒക്കെടാ.... പിന്നെ എന്തുണ്ട് നിന്റെ സ്വപ്നം ഇപ്പോഴുമുണ്ടോ.....? അത് ഏതാണ്ട് കഴിഞ്ഞേടീ ..... അതെന്താ....? ഞാനവളെ കണ്ടെടീ..... പക്ഷെ എന്റെ സ്വപ്നങ്ങൾ സഫലമാകാൻ സാധ്യത കുറവാണ്....... എന്താടാ നീ കാര്യം പറ...... ഞാൻ അനുമോളെ കണ്ടതും ഇപ്പോഴത്തെ സാഹചര്യവുമെല്ലാം പറഞ്ഞു..... എന്റെ പഴയ അവസ്ഥയും അതിന്റെ കാര്യങ്ങളുമൊന്നും അവൾക്ക് അറിയില്ലാത്തതിനാൽ അതൊന്നും പറഞ്ഞില്ല....... പക്ഷെ ചെറിയമ്മാവന്റെയും അമ്മായിയുടെയും അനുമോളുടെയും പെരുമാറ്റമെല്ലാം പറഞ്ഞു.... എല്ലാം കേട്ട് കഴിഞ്ഞ് അവൾ പറഞ്ഞു.... നീ ഡെസ്പാകല്ലേടാ...... നീ അവളോട് സംസാരിച്ചില്ലല്ലോ..... ചിലപ്പോൾ അതൊരു ഐസ് ബർഗായിരിക്കും..... നമുക്ക് പതിയെ നോക്കാമെടോ.... വർഷങ്ങൾ കിടക്കുകയല്ലേ..... ങ്ഹാ..... അപ്പോൾ ശരിയെടാ .... ഞാൻ നിന്നെ വിളിക്കാം .... ശരി രൂപ .... താങ്ക്‌യു .... എന്തിന്....? എന്നെ ഇത്രക്ക് മനസ്സിലാക്കിയതിന്....
ഒന്ന് പോടാ..... എത്ര അകലെ ആണെങ്കിലും നിന്നെ എനിക്ക് മനസ്സിലാകുമെടാ ..... ഉണ്ണിക്കുട്ടാ....

💬 Comments

View all comments