0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 1.3K
മിണ്ടരുത് ഞാനവളെ വിളിക്കാം.... ശരി .... പക്ഷെ ഇതല്പം ഓവറല്ലേ..... ഒന്നുമില്ലെടാ... ഇതൊക്കെ ഞങ്ങൾക്കിടയിൽ ഉള്ളതാ... ഇതുവരെ വാക്കാൽ മാത്രം... ഇപ്പോളൊന്ന് ഞെട്ടിക്കാം..... നീ പറഞ്ഞത് ശരിയാണെങ്കിൽ അവളുടെ ഭാവം ഒന്ന് കാണാമല്ലോ....... അവൾ നേരിട്ട് കണ്ടിരുന്നേ എന്നെ കൊന്നേനെ...? ഒന്ന് പോടാ.... എടാ മിണ്ടാതിരിക്ക് കോൾ കണക്ടാവുന്നുണ്ട്....... എനിക്ക് വ്യക്തമായി കാണാമെങ്കിലും അവൾക്കെന്റെ മുഖം കാണത്തില്ല.... കോൾ കണക്ടായി..... രൂപ അവളുടെ ബെഡ്‌റൂമിലാണ്.... ബനിയൻ ആണ് വേഷം..... കുളി കഴിഞ്ഞതേ ഉള്ളു എന്ന് തോന്നുന്നു.... നനഞ്ഞ മുടി ഒരു കൈ കൊണ്ട് കോതുന്നുണ്ട് .... ഹായ് മാളു ചേച്ചി.... ഇന്നെന്താ വീഡിയോ കോളിൽ....? വെറുതെ ... ഒരു മൂടായപ്പോൾ നിന്നെ വിളിക്കണമെന്ന് തോന്നി..... മൂടോ .... എന്ത് മൂട്.... ? പെട്ടെന്നവളൊന്ന് ഞെട്ടി.... ഇതാരാ കൂടെ .....? അതാ ഞാൻ മൂഡ് എന്ന് പറഞ്ഞത്....? ആരാ ചേച്ചി.... അവൾ അല്പം ചമ്മലോടെ ചോദിച്ചു.... ഞാൻ കട്ട് ചെയ്യട്ടെ ....? പിന്നെ വിളിക്കാം.. ആഹ് നില്ലെടീ..... അവൻ മയക്കത്തിലാ..... പിന്നെ ഫേസ് ബുക്കിലൊരു ചുള്ളനെ കണ്ടല്ലോടി..... ഉണ്ണിയോ..... നീയും എന്നെ പോലെ ഏദൻ തോട്ടമൊക്കെ ചമച്ച് തുടങ്ങിയോ....? അതെന്റെ ഫ്രണ്ടാ ചേച്ചി..... ഉണ്ണി.... എന്നാലും ചേച്ചി...ഇങ്ങിനെ ഇരുന്ന് ചേച്ചി വിളിക്കുമെന്ന് ഞാൻ കരുതിയില്ല.... സോറി മോളെ .... അവൻ കെട്ടി പിടുത്തം അയക്കുന്നില്ല...അതാ.... നിന്റെ കൂടെ ഒരു സുന്ദരക്കുട്ടപ്പനെ കണ്ടപ്പോൾ ക്യൂരിയോസിറ്റി സഹിക്കാൻ പറ്റാതെ വിളിച്ചതാ..... ഏതാ മോളെ അവൻ.... ? എനിക്കൊന്ന് പരിചയപ്പെടുത്തി തരാമോ...? വേണ്ട വേണ്ട.... രൂപ എടുത്തടിച്ച പോലെ പറഞ്ഞു.... അവനോട് ചേച്ചി

💬 Comments

View all comments