← Back to പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Comments

പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ] · approved reader discussion

Xxx • 05-09-2020 21:30

ഇനികൊറോണ വന്ന് ചത്താൽ മാത്രേ നീ ബാക്കി പ്രസിദ്ധീകരിക്കൂ?

ജോമോൻ • 26-08-2020 23:57

Chetta eee kadha thudarunnillle?
Nirtharuthu ennoru apeksha mathrame ullo...
Nalla feelling ullla story anu......

James • 24-08-2020 20:13

Where are you

pravasi • 17-08-2020 15:00

ഹലോ  ഇതിനൊരു ബാക്കി തന്നുകൂടെ?  ഇത്ര മനോഹരം ആയി എഴുതിയിട്ടും പൂർത്തിയാക്കാതെ povalle..

Ny • 10-08-2020 14:48

ഹലോ...... കാണുന്നുണ്ടെങ്കിൽ ഒരു ഹായ് തരാമോ എഴുത്തുകാരാ.....

നന്ദൂ • 03-08-2020 03:01

Waiting for your next part

Adam • 02-08-2020 17:59

ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ

Musickiller • 26-07-2020 21:37

Enthannu brooo 2 masamayiii ithinte adutha partine wait cheyyunnu..
Adutha part itillenkilum reply onhe theruu..

Rajeev • 24-07-2020 15:20

മാഷേ ഈ കഥയ്ക്ക് ബാക്കി ഭാഗങ്ങൾ ഉണ്ടോ. ഉണ്ടെങ്കിൽ എപ്പൊഴായിരിക്കും അടുത്ത ഭാഗം പ്രസ്ദ്ധീകരിക്കുന്നത്. ഒന്ന് ദയവായി മറുപടി തരണം.

വടക്കുള്ളൊരു വെടക്ക് • 21-07-2020 11:18

corona kondupoyoo

BROTHER[sadath] • 20-07-2020 20:40

Hlo.... എന്തേലും ഒന്ന് പറയടോ....
ബാക്കി എന്നേലും ഉണ്ടാവോ?? ?

Ny • 19-07-2020 08:46

നിർത്തിപ്പോയോ, ഇല്ലെങ്കിൽ ഒരു റിപ്ലൈ താടോ എഴുത്തുകാരാ...

Curious minded • 17-07-2020 22:29

ഇത് കനുണ്ടെങ്കിൽ just hi എന്നൊരു റിപ്ലൈ ത മാഷേ
അങ്ങനെ എങ്കിലും സമാദനിക്കാം

Gopal • 08-07-2020 08:55

You are real disgrace to the writers who respects the feelings of readers.

സ്നേഹിതൻ • 05-07-2020 15:32

ബ്രോ ബാക്കി എവിടെ?? കട്ട വെയ്റ്റിംഗ്

Athul • 04-07-2020 19:02

എവിടെ bro, അത്രക്കും ഇഷ്ടപെട്ടത് കൊണ്ടാണ് ചോദിക്കുന്നത്, ബാക്കി പെട്ടന്ന് തന്നൂടെ

Sunny • 04-07-2020 08:02

Waiting for the next part....It is really a good theme and narration...hope the next part will be published soon...

Harvey • 03-07-2020 00:49

നല്ലൊരു കഥയാണ്... ബെർതെ കൊതുപ്പിച്ചു മുണ്ടൂലാ....
എപ്പോഴും കേറിനോകും അഥവാ ബിരിയാണി കൊടുത്തലോന്ന് എവടെ.... ഇവൻ നൈസ് ആയിട്ട് മുങ്ങി....

BROTHER[sadath] • 02-07-2020 14:20

Bro.... ഇത് ഒരുപാട് ആയല്ലോ..... ഇനി ഇതിന്റെ ബാക്കി ഉണ്ടാവുമോ.... ഇപ്പോഴും കാത്തിരിക്കുന്നതും ചോദിക്കുന്നതും ഈ story വല്ലാണ്ട് ഇഷ്ടപ്പെട്ടത് കൊണ്ടാണ്.... ഇങ്ങനെ കാത്തിരിപ്പിക്കണോ....
ഒരുപാട് പേർ ചോദിക്കുന്നതല്ലേ....
ബാക്കി വരുമോ ഇല്ലയോ എന്നെങ്കിലും ഒന്ന് പറഞ്ഞൂടെ bro ....
??

James • 29-06-2020 14:53

Waiting for next part

Salhar ali • 26-06-2020 04:16

Nungalu oru sambavaaa,ezhuthu full aakathathu madathittannel ingane kothipikindayerrunnu...ithinde adutha part missayi ennu vijarechu kuthi pokkiyappol comment thozhilalikal kolla kola cheyyaannu, hahaha

നിലപക്ഷി • 18-06-2020 22:28

കഥ പൂർത്തി ആക്കാൻ പറ്റില്ലെങ്കിൽ ദയവായി ഇങ്ങനെ ഉള്ള കഥകൾ എഴുതാതെ കമ്പി കഥകൾ എഴുതുക

King cobra • 17-06-2020 17:03

എന്നുവരും എപ്പോവരും......

വായനക്കാരൻ • 17-06-2020 09:31

മുതലാളി ഒരു ചെറ്റയാണ്. അടുത്ത പാർട്ട്‌ എവിടെ mr.

വായനക്കാരൻ • 16-06-2020 13:43

അടുത്ത പാർട്ട്‌ ഇടണം ഹേ.

യദുൽ • 15-06-2020 07:23

ഇതിന്റെ തുടർഭാഗം പെട്ടന്ന് തടോ എത്ര കാലം ആയി കാത്തിരിക്കുന്നു

Anubh • 15-06-2020 00:26

U forget  next part  pls bublish as soon as possible

നന്ദൂ • 14-06-2020 15:49

Bro evida
Bakki Enna tharunne

Rahul • 13-06-2020 21:42

എന്താ സഹോ കൊറോണ കാരണം പോസ്റ്റ് ആയത് കൊണ്ടാണോ കഥയുടെ ബാക്കി ഇടാത്തത് 3 ആഴ്ച കഴിഞ്ഞല്ലോ ഇനിയും കാത്തിരിക്കാൻ വയ്യ അത്രയ്ക്ക് മനോഹരം ആയിട്ടുണ്ട്

Athul • 12-06-2020 12:50

എവിടെയാണ് bro,ഞാനടക്കമുള്ള വായനക്കാരെ ഇങ്ങനെ കാത്തിരുന്നു മുഷിപ്പിക്കാതെ next പാർട്ട്‌ തന്നുകൂടെ. ഞാനത്രക്കും ഇഷ്ടപ്പെട്ടു പോയത് കൊണ്ടാണ്.സ്റ്റോറി പകുതിക്കു വെച്ച് നിർത്തിപ്പോകുന്നവരിൽ താങ്കൾ പെടില്ല എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു

Sha • 10-06-2020 10:48

നല്ലഒരുകഥയാണ് നല്ലഅവതരണവും താങ്കൾ ഈകഥ തുടരുംഎന്ന്പ്രേതീക്ഷിക്കുന്നു

Gopal • 07-06-2020 08:21

ഒരപേക്ഷയുണ്ട്, തുടർക്കഥകൾ എഴുതുമ്പോൾ പാവപ്പപ്പെട്ട വായനക്കാരെ തുടർഭാഗങ്ങൾക്കായിട്ടു കാത്തിരുത്തി മുഷിപ്പിക്കരുത്. പല നല്ല കഥകളും വായിച്ചു തുടങ്ങിയിട്ട് തുടർച്ച കാണാതെ വായനക്കാർ ബോറടിക്കുന്ന ഒരവസ്ഥയാണ് ഇന്ന് കണ്ടുവരുന്നത്.

ഇത് വായനക്കാരോട് കാണിക്കുന്ന നിന്ദയാണ്‌ എന്നു മാത്രമേ പറയാനുള്ളൂ.

Gopal • 07-06-2020 08:21

ഒരപേക്ഷയുണ്ട്, തുടർക്കഥകൾ എഴുതുമ്പോൾ പാവപ്പപ്പെട്ട വായനക്കാരെ തുടർഭാഗങ്ങൾക്കായിട്ടു കാത്തിരുത്തി മുഷിപ്പിക്കരുത്. പല നല്ല കഥകളും വായിച്ചു തുടങ്ങിയിട്ട് തുടർച്ച കാണാതെ വായനക്കാർ ബോറടിക്കുന്ന ഒരവസ്ഥയാണ് ഇന്ന് കണ്ടുവരുന്നത്.
ഇത് വായനക്കാരോട് കാണിക്കുന്ന നിന്ദയാണ്‌ എന്നു മാത്രമേ പറയാനുള്ളൂ.

DaRk DeVil • 06-06-2020 23:37

ithinte adutha bhaakham inni enna vara

Supporters • 03-06-2020 15:35

അടുത്ത ഭാഗം ഉടൻ പബ്ലിഷ് ചെയ്യുമോ?

Gopal • 03-06-2020 09:19

will the next part be there in near future? or should forget about it?

Pavam Vazhipokan • 01-06-2020 15:23

Wating 4 nxt part bro

Pavam Vazhipokan • 01-06-2020 15:22

Wating 4 nxt part bro

Appu • 01-06-2020 15:18

ഇന്നാണ് വായിച്ചത്‌, ഒന്നും പറയാൻ ഇല്ല കിടിലോസ്‌കി

അപ്പുക്കുട്ടൻ

Ziya • 30-05-2020 21:25

Next part?

അമിഷ • 27-05-2020 11:19

Next part enthayi bro

dr.kambikuttan • 23-05-2020 10:06

@ Anil ethu category aanu.. kambi ano atho kambi ella kadha aano?

അനിൽ ഓർമ്മകൾ • 02-06-2020 23:26

Sorry
അല്പം കുടുംബ പ്രശ്നങ്ങൾ
അടുത്ത ആഴ്ച
റിയൽ സ്റ്റോറീസിൽ ആവാം

പക്ഷെ മൂഡും കഥയുടെ ഗതിയും പ്രണയത്തിലാണ്

അപ്പു • 03-06-2020 16:11

ഒത്തിരി പ്രതീക്ഷയോടെ

പാവം വഴിപോക്കൻ • 03-06-2020 16:13

അടുത്ത ആഴ്ച അപ്പോൾ പ്രതീക്ഷിക്കുന്നു....

Rajeev • 08-06-2020 16:53

മെയ് 19 കഴിഞ്ഞു ഇപ്പോൾ 20 ദിവസമായി . നിങ്ങൾ തിരക്കിലല്ലെങ്കിൽ ഇനിയെങ്കിലും ഇതിന്റെ അടുത്ത ഭാഗം പെട്ടന്ന് പ്രസിദ്ധീകരിക്കുമോ?

ഇങ്ങനൊയൊക്കെ മനുഷ്യനെ പിടിച്ചിരുത്തുന്ന കഥ എഴുതുമ്പോൾ ഇങ്ങനെ delay ആക്കല്ലേ....Please

മോർഫിയസ് • 22-05-2020 20:39

ബ്രോ
പ്രണയം എന്ന ടാഗിലേക്ക് കഥ മാറ്റേണ്ട
അതിനേക്കാൾ നല്ലത് റിയൽ കഥകൾ എന്ന ടാഗ് ആണ്
ഇതിൽ പ്രണയം മാത്രം അല്ലല്ലോ മറ്റ് പലതും ഇല്ലേ

So
ഈ കഥക്ക് യോചിച്ച ടാഗ് ആയിട്ട് എനിക്ക് തോന്നിയത് "റിയൽ കഥകൾ" ആണ്

Saji pp • 22-05-2020 19:51

വളരെ വളരെ മഹത്തായ കൃതി. താങ്കളുടെ talent എത്ര പുകഴ്തിയാലും മതിയാവില്ല, എല്ലാം മികച്ച കഥാപാത്രങ്ങളും മികച്ച സ്റ്റോറി ലൈനും.

Ammu • 22-05-2020 07:23

അനിലേട്ടാ, ക്ഷമിക്കണം ടാഗ്‌ലൈൻ കാരണം വളരെ വൈകിയാണ് വായിച്ചത്,പല കമെന്റുകൾ കാരണം ആണ്‌ ഇപ്പോൾ വായിച്ചത്‌. മനോഹരമായ കുടുംബകഥ.. വാക്കുകൾ പോരാ വർണ്ണിക്കാൻ. പലരുടെയും വ്യക്തി ജീവിതത്തിൽ അജ്ഞത നിമിത്തം ഉണ്ടായ പലനഷ്ടങ്ങളും ഒരു മനസ്സു തുറന്നാൽ‌ തിരികെ കിട്ടുമെന്നു വ്യക്തമാക്കി തരുന്നതിനു നന്ദി....
തുടർന്നും മനോഹരകാവ്യങ്ങൾ തങ്ങളുടെ തൂലികയിൽ നിന്നും ഉത്ഭവിക്കട്ടെ എന്നു ആശംസിക്കുന്നു...
❣️സ്നേഹത്തോടെ,❣️
❣️❣️അമ്മു❣️❣️

Dr.കുട്ടേട്ടാ, ഈ കഥയുടെ ടാഗ്‌ലൈൻ ദയവായി ഒന്നു മാറ്റി ഇടുമോ? പലരും ഈ ടാഗ്‌ലൈൻ കണ്ടു ഒഴിവാക്കി പോകും. ഞാൻ തന്നെ പലപ്പോഴായി പോയി, ഇന്ന് അവിചാരിതമായി ഒരു കമെന്റ് ശ്രേദ്ധിച്ചത് കൊണ്ടാണ് വായിച്ചത്...

AniL OrMaKaL • 22-05-2020 14:03

അമ്മൂട്ടീ .....
ക്ഷമയുടെ ഒരു കാര്യവുമില്ല ഇതിൽ... വൈകിയാണെങ്കിലും എന്റെ ചെറിയ വാക്കുകൾ ശ്രദ്ധിച്ചതിന് നന്ദി..... ഒപ്പം അവയെ കുറിച്ച് എഴുതിയ വലിയ വാക്കുകൾക്കും.... അമ്മൂട്ടി.... ലവ് യൂ

Ammu • 23-05-2020 09:54

അനിലേട്ടാ,
എന്റെ പൊട്ടബുദ്ധിക്കു തോന്നിയത് എഴുതി എന്നെയുള്ളൂ, എനിക്ക് ഏട്ടനെ പോലുള്ളവരുടെ എഴുത്തുകൾ വായിച്ച് ആസ്വദിക്കാൻ മാത്രമേ അറിയൂ,എഴുതുവാൻ കഴിവില്ല.എഴുത്തുകളോട്
എനിക്ക് വല്ലാത്ത പ്രണയമാണ്, അതാ ഇങ്ങനെയൊക്കെ പറയുന്നത്.

പിന്നെ ഞാൻ കുട്ടേട്ടനോട് പറഞ്ഞിരുന്നു ടാഗ്‌ലൈൻ മാറ്റുന്നതിന്, അതു മാറ്റിയിട്ടുണ്ട് . പുതിയത് ഭാഗം അയച്ചു കൊടുക്കുമ്പോൾ ഒന്നു ശ്രദ്ധിക്കണെ...
❣️സ്നേഹത്തോടെ,❣️
❣️❣️അമ്മു❣️❣️

അനിൽ ഓർമ്മകൾ • 02-06-2020 23:31

നന്ദി അമ്മൂട്ടി

അമ്മു • 03-06-2020 16:10

❣️❣️

ആദിത്യൻ • 21-05-2020 23:13

ഒരുപാടു കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് പെരുമഴയ്ക്ക് ശേഷം... എപ്പോളത്തെയും പോലെ ഇത്തവണയും കാത്തിരിപ്പു നിരാശതന്നില്ല.. കിടുക്കി ❤️

AniL OrMaKaL • 22-05-2020 14:00

ആദിത്യൻ....
കാത്തിരിക്കുവാൻ ആളുകളുണ്ട് എന്നത് ഒരു വലിയ ഊർജ്ജമാണ്..... അവരെ വിഷമിപ്പിക്കുവാൻ ആകില്ലല്ലോ..... അടുത്ത ഭാഗം എത്രയും പെട്ടെന്ന് എത്തിക്കാം കേട്ടോ....

NoToRiOuS • 21-05-2020 20:13

വായിക്കാൻ വൈകിപ്പോയ മികച്ച കഥകളില്‍ ഒന്ന് എന്നേ പറയാനുള്ളൂ. നാല് പാര്‍ട്ടും കൂടി ഇന്നാണ് വായിച്ചത്,  അന്യായ സ്റ്റോറി മികച്ച വിവരണം ?. വായിക്കാന്‍ വൈകിയത് നന്നായി കാരണം നാലെണ്ണം ഒരുമിച്ച് വായിക്കാൻ പറ്റിയല്ലോ. അല്ലെങ്കിൽ ഓരോ പാര്‍ട്ടും വെയിറ്റ് ചെയത് ഇരിക്കേണ്ടി വന്നേനെ, ഇനിയിപ്പോ അടുത്തത് മുതൽ വെയിറ്റ് ചെയ്താല്‍ മതിയല്ലോ...
അപ്പൊ പിന്നെ പെട്ടെന്ന് അടുത്ത പാർട്ടുമായി വരില്ലേ??

AniL OrMaKaL • 22-05-2020 13:59

അധികം വൈകിയ്ക്കില്ല നോട്ടോറിയസ് ...... വായിക്കുവാനും അഭിപ്രായം അറിയിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും കാണിച്ച മനസ്സിന് നന്ദി....

ആദം • 21-05-2020 20:10

ഒരുപാട് ഇഷ്ടമായി ബാക്കി ഭാഗത്തിനായി കാത്തിരിക്കാം അധികം വൈകിപ്പിക്കില്ല എന്നു കരുതട്ടെ

AniL OrMaKaL • 22-05-2020 13:57

നന്ദി ആദം
ഉടനെത്താം....

KAT • 21-05-2020 14:15

I am waiting....mm....

AniL OrMaKaL • 22-05-2020 13:57

Thanks bro... give me some time

Sachi • 21-05-2020 13:42

Super story iam very happy to here

AniL OrMaKaL • 22-05-2020 13:56

Sachi/....Thanks Bro