0%

Chapter Title : പെരുമഴക്ക് ശേഷം [ AniL OrMaKaL ]

Author : Kambikathakal Read All Parts 223

കാണുമ്പോൾ അവളുടെ മുഖം ഓർമ്മ വരും അതാ.... എന്റെ കൃഷ്‌ണൻ എങ്ങിനെ കൊണ്ട് നടന്നതാ അവളെയും മോനെയും... ഇപ്പൊ കഥകൾ അറിയുമ്പോളാ ..... അവളുടെ ഒരു അഭിനയം... എന്റെ കുട്ടി എത്ര സഹിച്ചിട്ടുണ്ടാവും... അവനായതുകൊണ്ട് അവൾക്ക് ബലിയും അടിയന്തിരവുമൊക്കെ നടത്തി.... അവളുടെ വീട്ടുകാർ ഒന്നും വേണ്ടെന്ന് പറഞ്ഞതാ... എന്നിട്ടും....

അത് ശരിയാ... മാഷ് ചെയ്യേണ്ടതെല്ലാം ചെയ്തു.... നാണക്കേട് മുഴുവൻ സഹിച്ച്..... ഇനിയീ കുഞ്ഞിനെ എന്ത് ചെയ്യും....

ആർക്കറിയാം.. .ഞാൻ നാളെയങ്ങ് പോകും.... ഇന്ന് ചെല്ലാൻ പറഞ്ഞതാ.... പിന്നെ പുല വീട്ടിയല്ലേ ഉള്ളൂ നാളെ വരാമെന്ന് പറഞ്ഞു ....

അപ്പൊ നാളെ മുതൽ...

അറിയില്ല.... അവന്റെ മുഖം കണ്ടിട്ട് സംസാരിക്കാനും കഴിയുന്നില്ല.... കുറച്ച് കഴിയട്ടെ ഒന്ന് ചോദിക്കണം.... അമ്മായി പറഞ്ഞു.

എന്നാ ഞാനിറങ്ങട്ടെ കമലാക്ഷി....നാണിയമ്മൂമ്മ യാത്ര പറഞ്ഞു...

ശരിയേട്ടത്തി...

ഞാൻ മെല്ലെ പുറത്തേക്കിറങ്ങി..... കുറച്ച് ദിവസം മുൻപ് വരെ ഓടിക്കളിച്ച വീടും പരിസരവും എല്ലാം എങ്ങോ പോയിരിക്കുന്നു..... ഏതോ അന്യവീട്ടിൽ ചെന്ന പോലെ ... ഞാൻ ഒറ്റക്കായിരിക്കുന്നു.... മരിച്ചുപോയ അമ്മയെ എന്തിനാണ് ഇങ്ങിനെ കുറ്റപ്പെടുത്തുന്നത്.... ഞാൻ മെല്ലെ അമ്മയെ ദഹിപ്പിച്ച ഇടത്തേക്ക് നടന്നു.....

അമ്മേ .... അമ്മെ... ഞാൻ അവിടെ ഇരുന്ന് നിശബ്ദം വിളിച്ചു ....... എന്തിനാ അമ്മെ എന്നെ ഇട്ടിട്ട് പോയത് ... എല്ലാവരും അമ്മയെ കുറ്റം പറയുകയാ.... എന്നെയും.... ഞാൻ പിന്നെ എന്തൊക്കെയോ പതം പറഞ്ഞ് അവിടിരുന്ന് കരഞ്ഞു....... എത്ര നേരം എന്നറിയില്ല......

മോനെ... അച്ഛന്റെ വിളി.... ദൂരെയെവിടെ നിന്നോ കേട്ടപോലെ... ഞാൻ തിരിഞ്ഞ് നോക്കി... അച്ചൻ തൊട്ട് പിന്നിൽ നിൽക്കുന്നു .....

വാ... സന്ധ്യ ആകാറായി .... ഇനിയിവിടെ നിൽക്കണ്ട... ന്റെ കൈ പിടിച്ച് അച്ചൻ പറഞ്ഞു..... ഞാൻ എഴുന്നേറ്റ് അച്ഛനോടൊപ്പം നടന്നു.....

അച്ചാ...

ഉം...

അമ്മയെന്തിനാ.....

അറിയില്ല.... നീ വാ.... നീ അതൊന്നും ചിന്തിക്കേണ്ട.... അടുത്ത മാസം പരീക്ഷയാ ... നന്നായി പഠിക്കണം.... അടുത്ത വര്ഷം മുതൽ നീ പുതിയ സ്‌കൂളിലാ ....

എല്ലാം നിശ്ചയിച്ച് ഉറപ്പിച്ച പോലെ അച്ഛൻ പറഞ്ഞു.... ഞാനൊന്നും മിണ്ടിയില്ല.... എനിക്ക് മിണ്ടാനുള്ള അവകാശം അമ്മ പോയതോടെ ഇല്ലാതായതായി എനിക്ക്

💬 Comments

View all comments