Chapter Title : ?പെരുന്നാൾ നിലാവ്? [അൻസിയ]
തോന്നിയത്.... എന്തായാലും പോയേക്കാം എന്ന് കരുതി ഞാൻ സമ്മതം കൊടുത്തു.... രാവിലെ ഒരു ഒൻപത് മണിക്ക് ഇറങ്ങി രാത്രിയോടെ തിരിച്ചു വരുന്ന പോലെ ഒരു യാത്ര.... പോകുന്ന അന്ന് രാവിലെ ആയിഷാക്ക് ഒടുക്കത്തെ തലവേദന പെണ്ണിന് കിടന്നിടത്ത് നിന്ന് എണീക്കാൻ വയ്യാത്ത അവസ്‌ഥ... അത് കണ്ട് ഞാൻ ഫൗസിയോട് പോകാതിരുന്നലോ എന്ന് ചോദിച്ചു.... അതിനവളുടെ മറുപടി...
"എന്നെയും പാത്തുനേയും ഒരുമിച്ച് വേണമെന്ന് ഉപ്പാടെ ആഗ്രഹം അല്ലെ....??
"അതേ.... അതിന്...??
"അതിന്ന് നടക്കും.... പോരെ...??
"എങ്ങനെ...??
"അതൊക്കെ നടക്കും... അവൾ ഇല്ലാതിരിക്കുന്നതാ നല്ലത്...."
"മോളെ അവളെ ഒറ്റയ്ക്ക് ആക്കിയിട്ട്...."
"അവളുടെ വീട്ടിൽ പോകാൻ പറയ്... അല്ലങ്കിൽ നമ്മുടെ വീട്ടിൽ സഹായത്തിന് വരുന്ന ചേച്ചിയോട് വന്നു നിൽക്കാൻ പറയാം..."
"അതൊക്കെ ശരിയാണോ...??
"ശരിയാകും.... എന്റെ സമ്മതം കൂടി കിട്ടിയപ്പോൾ താത്ത ഫുൾ ത്രില്ലിലാണ്...."
"അവളും ഒക്കെ ആണോ...??
"മഹ്... ആണ്... വല്ല മരുന്നും വാങ്ങി അടിച്ചിട്ട് പോരെ... "
"അതെന്തിനാ...??
"മോളും മരുമകളും ആണ്.... ഇന്ന് നമ്മുടെ ശിവരാത്രി...."
ഞാനാകെ ത്രില്ലിൽ ആയി അവളുടെ വാക്കുകൾ കേട്ടപ്പോ.... ആയിഷയുടെ അടുത്ത് പോയി യാത്ര ക്യാൻസൽ ആക്കാം എന്ന് പറഞ്ഞപ്പോ അവളാണ് പോകാൻ നിർബന്ധം പിടിച്ചത്... വീട്ടിൽ നിന്നോ അല്ലങ്കിൽ ചേച്ചിയേയോ വിളിക്കാം എന്ന് അവളാണ് പറഞ്ഞത്... ആയിഷാനെ വീട്ടിലാക്കി ഞങ്ങൾ യാത്ര തിരിച്ചു......
തനിക്കും പോകണമെന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു ഇതിപ്പോ.... തല വേദന വന്ന പിന്നെ പിടിച്ച കിട്ടില്ല... ഇനി വണ്ടിയിൽ പോയിട്ട് കൂടുതലയാൽ അതും മതി.... വീട്ടിൽ പോയാലോ എന്നാലോചിച്ചു ആദ്യം.. പിന്നെ തോന്നി അതും ദൂരെയല്ലേ
💬 Comments
View all comments