Chapter Title : ?പെരുന്നാൾ നിലാവ്? [അൻസിയ]
മുറ്റത്തേക്ക് വലിച്ചു.... അയ്യോ ന്ന് പറഞ്ഞു കൊണ്ട് ആയിഷ ബാലൻസ് തെറ്റി വീഴാൻ പോയതും കൈകൾ കുത്തിയത് അയാളുടെ നെഞ്ചിൽ....
"പേടിച്ചു പോയല്ലോ കേശവേട്ട...."
അതും പറഞ്ഞവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അയാൾ പറഞ്ഞു...
"ഏതായാലും നനഞ്ഞു എന്റെ കൂടെ അപ്പുറത്തേക്ക് ഒന്നു വരുമോ...??
"എന്തിനാ...??
"പറമ്പിലൊരു പഴയ കോഴിക്കൂട് ഉണ്ട് അതൊന്നു മാറ്റി വെക്കണം..."
"എന്നെ കൊണ്ട് പറ്റില്ല നല്ല വൈറ്റ് കാണും അതിന്..."
"ഹേയ് ഇല്ല.... "
അയാളുടെ പിറകെ നനഞ്ഞു കൊണ്ട് അവളും നടന്നു വീടിന്റെ സൈഡിൽ എത്തുമ്പോഴേക്കും നല്ലത് പോലെ അവൾ നനഞ്ഞു കുളിച്ചിരുന്നു.... കനം കുറഞ്ഞ നൈറ്റി അവളുടെ ശരീരത്തിൽ ഒട്ടി പിടിച്ച് ഉള്ളിലുള്ളതൊക്കെ നല്ലത് പോലെ കാണാൻ പറ്റിയ അവസ്‌ഥയിൽ ആയിരുന്നു... കേശവേട്ടൻ പറഞ്ഞത് പോലെ അതിന് വൈറ്റ് ഇല്ലായിരുന്നു പക്ഷെ എടുക്കാൻ വേണ്ടി കുനിഞ്ഞപ്പൊ തന്റെ നെഞ്ചിലേക്ക് അയാളുടെ കണ്ണുകൾ തുളഞ്ഞു കയറുന്നത് അവൾ കണ്ടു.... നേരത്തെ വൃത്തിയാക്കിയ ഇടത്തേക്ക് അത് വെച്ച് അവൾ ഒന്ന് നിവർന്നു നിന്നു... ഒട്ടിയ ശരീരത്തിൽ നോക്കി നിൽക്കുന്ന അയാളെ കണ്ടപ്പോ അവൾക്ക് എന്തോ പോലെ ആയി...
"ആകെ നനഞ്ഞല്ലോ മോള്..."
വട്ടത്തിൽ കാണുന്ന പൊക്കിളിലേക്ക് നോക്കി അയാൾ ചോദിച്ചു. ആയിഷ ഒന്ന് മൂളി കൊണ്ട് അവിടെ തന്നെ നിന്നു....
"ഇനി മോള് പൊയ്ക്കോ...."
"കുളിച്ചിട്ട് വന്നതാ ഞാനിപ്പോ എന്നിട്ട് പിടിച്ച് മഴ കൊള്ളിച്ച് പൊയ്ക്കോ എന്നോ... ഞാനിനി ചേട്ടന്റെ പണി കഴിഞ്ഞേ പോകുന്നുള്ളൂ...."
"അത് നല്ല കാര്യം... എനിക്ക് കമ്പനിക്ക് ആളായല്ലോ....??
"പകുതി കൂലി തരേണ്ടി വരും....??
"മുഴുവൻ തന്നേക്കാം
💬 Comments
View all comments