Chapter Title : ?പെരുന്നാൾ നിലാവ്? [അൻസിയ]
പോരെ..."
"അയ്യോ വാതിൽ അടച്ചില്ല...."
"അതിന് ഇങ്ങോട്ട് ആര് വരാൻ ആണ്..."
"വല്ല കള്ളന്മാരും കയറി അകത്തിരിക്കും.... ഞാൻ പോയി അടച്ചിട്ട് വരാം..."
"അത് കഴിച്ചിട്ട് പോരെ...??
"ചേട്ടൻ കഴിച്ചോ...??
"കഴിച്ചു..."
അടിയിൽ പാവാട ഇല്ലാതെ മഴയത്ത് കൂടി നടക്കുമ്പോ ആവശ്യത്തിന് വലിപ്പമുള്ള ആ ചന്തി നന്നായി ഇളകിയിരുന്നു... അങ്ങോട്ട് തന്നെയാകും അയാളുടെ നോട്ടമെന്ന് അവൾക്ക് ഉറപ്പായിരുന്നു.... അയാൾ കൊണ്ടു വന്ന ഭക്ഷണം കഴിച്ചു ആയിഷ വീണ്ടും അങ്ങോട്ട് ചെന്നു...അയാളുടെ കൂടെ നിന്ന് പുല്ലുകൾ മാറ്റാനും മറ്റും അവൾ സഹായിച്ചു... മഴയോടൊപ്പം കാറ്റും കൂടിയപ്പോൾ അവൾ പറഞ്ഞു...
"ഇത് ഇന്ന് നിൽക്കുന്ന മട്ടില്ലല്ലോ കേശവേട്ട...."
"പെയ്ത് തകർക്കട്ടെ...."
"എന്നിട്ട് വേണം പ്രളയം ഉണ്ടാവാൻ..."
ഓരോന്ന് പറഞ്ഞ് പണി നടക്കുന്നതിനിടക്ക് നോട്ടവും മുറ പോലെ നടക്കുന്നത് അവൾ കണ്ടു... ഇനി ഇയാൾക്ക് ശരിക്കും തന്നെ ആഗ്രഹം ഉണ്ടാവുമോ.... അതൊന്ന് നോക്കാൻ തന്നെ അവൾ തീരുമാനിച്ചു... നൈറ്റി ഒന്ന് പൊക്കി അരയിൽ കുത്തി വെച്ച് അയാളെ ഇടം കണ്ണിട്ട് നോക്കി... കേശവേട്ടൻ നോക്കുന്നത് തന്റെ കറുത്ത രോമം ഉള്ള കാലിലേക്ക് ആണ്... തിരിഞ്ഞു നിന്ന് തന്റെ അരക്കെട്ടും കാണിച്ചു കൊടുത്ത് അവൾ അയാളെ നോക്കി....
അതേ നോക്കുന്നുണ്ട് കേശവേട്ടന് തന്റെ മേൽ ആഗ്രഹം ഉണ്ട്.... ആരോഗ്യവാനായ അയാളുടെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കാൻ ആ ഇളം പെണ്ണ് കൊതിച്ചു.... സമയം ഇനിയും ഉണ്ട് അവർ വരാൻ അതിന് മുന്നേ തന്നെ ബലമായി അയാൾ കീഴ്പ്പെടുത്തിയെങ്കിൽ എന്നവൾ കൊതിച്ച നിമിഷം... നനഞ്ഞ മുണ്ടിന്റെ മുഴുത്ത മുൻവശം നോക്കി അവൾ ഒരു നിമിഷം
💬 Comments
View all comments