0%

Chapter Title : പെരുന്നാൾ രാവ് [KKWriter 2024] [Revised and Extended Edition]

Author : kkwriter2024 Read All Parts 41.9K

എന്ന പേടിയാണ് അവൾക്ക്. ഒറ്റ മകൻ ആയ കാരണം ലാളന കുറച്ചു കൂടുതൽ ആയി പോയി; അതിന്റെയാ.

നോമ്പ് തുറക്കാൻ ഉള്ള സമയം ആയിട്ടും കാണാത്തത് കൊണ്ട് ഷാഹിന മകനെ വിളിച്ചു.”ടാ നീ എവിടെ?”

“ഉമ്മാ ഇപ്പൊ വരാം”
“രാത്രി പോകുമെന്നല്ലേ പറഞ്ഞ്?”

”ആ?”
“എന്നാ വന്നിട്ട് വല്ലതും കഴിച്ചിട്ട് പോ.”
“ദാ വന്നു.”

“അഞ്ച് മിനുട്ടിനുള്ളിൽ വന്നില്ലെങ്കിൽ രാത്രി നീ പോയത് തന്നെ.”
“രണ്ട് മിനുട്ട്. എത്തി.” ഓടിക്കിതച്ച് അവൻ വരുന്നത് കണ്ടപ്പോ ഷാഹിനാക്ക് ചിരി വന്നു.

പോത്ത് പോലെ ആയി ചെക്കൻ. എന്നിട്ടും കണ്ടില്ലേ, ആ പിള്ള കളി പോയിട്ടില്ല.

”ഉമ്മാ അഞ്ച് അഞ്ച് മിനുറ്റ് ആയാ?” കിതച്ചുകൊണ്ട് അവൻ അത് ചോദിച്ചപ്പോ ചിരിച്ചുകൊണ്ട് ഷാഹിന തിരിച്ച് നടന്നു.

ഭക്ഷണം കഴിച്ചവൻ പോകാൻ നേരം ഷാഹിന പറഞ്ഞു,
”ടാ വേഗം വരണം ട്ടാ. ഞാനിവിടെ ഒറ്റക്കാ ആ ചിന്ത വേണം?”

”ഏറി വന്നാൽ പത്ത് മണി.”
”പത്ത് മണിയോ? കാൽ ഞാൻ തല്ലിയൊടിക്കും.”

”പിന്നെ. എത്രമണിക്ക് വരണം?”
“ഒൻപത് മണി. അതിനപ്പുറം പോകരുത്?”
“എന്താ ഉമ്മ പ്ലീസ്”
“എന്ന ഒൻപതര. അത് ലാസ്റ്റ്.”“
“ശരി?”

മുഖം വീർപ്പിച്ച് അവൻ പോകുന്നത് കണ്ടപ്പോ ഷാഹിനാക്ക് സഹിച്ചില്ല. പക്ഷെ എല്ലാത്തിനും സമ്മതിച്ചു കൊടുത്താൽ അതും പ്രശ്നമാകും എന്ന് കരുതി അവൾ മിണ്ടിയില്ല. ഷാനു വരുന്നത് വരെ ഇവിടെ ഒറ്റക്ക് ഇരിക്കേണ്ട. രശ്മി ചേച്ചിയുടെ വീട്ടിൽ പോകാം എന്ന് കരുതി അവൾ വാതിൽ പൂട്ടി ഇറങ്ങി. അവിടെ ചേച്ചിയും അവരുടെ ഭർത്താവ് പ്രഭാകരേട്ടനും മാത്രമേ ഉള്ളു ഒരു മകൾ

💬 Comments

View all comments