0%

Chapter Title : പെരുന്നാൾ രാവ് [KKWriter 2024] [Revised and Extended Edition]

Author : kkwriter2024 Read All Parts 44.3K

ഷാനുവിന്‌ ഒരു കുഞ്ഞുവാവയെ ഓമനിക്കാൻ കിട്ടിയെന്ന് പറഞ്ഞ് അവനെ കളിയാക്കി. ഒരു പുഞ്ചിരിയോടെ അവൻ നിന്നു. ‘ഞാൻ ഏറ്റു’ എന്ന ഭാവത്തിൽ.

***

അജ്മൽ വന്നിട്ട് നാലാഴ്ച കടന്നുപോയത് ആരും അറിഞ്ഞില്ല.

“ഷാഹൂ, വല്ല നിവൃത്തിയുണ്ടായിരുന്നെങ്കിൽ നിന്റെ ഈ അവസ്ഥയിൽ തനിച്ചാക്കീട്ട് ഞാൻ തിരികെ പോകില്ലായിരുന്നു.”

“സാരമില്ല ഇക്കാ. കുളി തെറ്റിയതല്ലേ ഉള്ളൂ. നമ്മുടെ മക്കൾക്ക് വേണ്ടിയല്ലേ? പിന്നെ ഷാനു ഉണ്ടല്ലോ ഇവിടെ.”

“എന്നാലും ഉറപ്പിക്കാൻ ഹോസ്പിറ്റലിൽ പോയപ്പോൾ ഞാൻ കരുതീത് ഷാനുവിന്റെ മുഖം വാടുമെന്നാണ്. ഇത്രേം പ്രായവ്യത്യാസത്തിൽ ഉമ്മാക്ക് വീണ്ടും വയറ്റിലുണ്ടാവുന്നത് അവന്‌ ഇഷ്ടാവില്ലാന്നാണ് ഞാൻ കരുതിയത്. നമ്മൾ അവനോട് ഒന്നും പറയാതെയല്ലെ കൊണ്ടുപോയത്.”

“അതൊന്നും സാരമില്ലിക്കാ. ഹോസ്പിറ്റലിൽ അവനും കൂടെ ഒരുമിച്ചു വന്നതോണ്ട്, അടുത്ത പ്രാവശ്യം മുതൽ അവന്‌ പരിചയമായില്ലേ?”

“എന്നാലും അവനെ നീ എങ്ങനെ സമ്മതിപ്പിച്ചു?”

“ഞാൻ അവനോട് പറഞ്ഞ്, ഉപ്പാക്ക് ഒരു കുഞ്ഞും കൂടെ വേണം. പടച്ചോൻ തന്നാൽ അവന്‌ ഒരു അനിയത്തിയെ കിട്ടും. അല്ലെങ്കിൽ പിന്നേം ചോദിക്കണ്ടി വരും എന്ന്.”

“എന്നിട്ട്?”

“അവൻ പറഞ്ഞ്, അവനും കളിപ്പിക്കാൻ ഒരു കുഞ്ഞുവാവയെ വേണം എന്ന് ഓർക്കാറുണ്ടെന്ന്! പണ്ടത്തെ മോളുടെ കാര്യം അവനറിയാല്ലോ. അപ്പോപ്പിന്നെ എല്ലാം എളുപ്പായല്ലൊ.”

“ഞാൻ കരുതിയത് അവന്റെ പത്തൊമ്പതാം വയസ്സിൽ ഉമ്മയ്ക്ക് വീണ്ടും വയറ്റിലുണ്ടായത്, അവന്‌ ഒട്ടും പിടിയ്ക്കില്ലെന്നാണ്‌. ഇപ്പൊ അവനാണ്‌ എന്നേക്കാൾ കൂടുതൽ സന്തോഷം. പാവം.”

“അതേ ഇക്കാ. അവൻ ഉമ്മാനേം കുഞ്ഞിനേം പൊന്നുപോലെ നോക്കിക്കോളാം, എന്നാണ്‌ പറേണത്. ഉപ്പാന്റെയല്ലേ മോൻ? മോശമാകുവോ?”

“ഈ പ്രായത്തിൽ അവന്‌ ഇത്രേം പക്വത, ഞാൻ കരുതിയില്ല ഷാഹൂ...”

“ഇനീം കുട്ടികളുണ്ടായാൽ

💬 Comments

View all comments