0%

Chapter Title : പേടിക്കാരി 4 [John]

Author : Kambikathakal Read All Parts 379

അവർ തന്റെ കൂട്ടുകാരികൾ ആയിരുന്നു എന്ന് പറഞ്ഞതോ......

ക്ലാസ്സിൽ ഒരുമിച്ചു പഠിക്കുന്നവർ ആണ് എന്ന് ആണ് ഞാൻ പറഞ്ഞത്.... ഇച്ചിരി ദേഷ്യത്തിൽ പെട്ടന്ന് തന്നെ അവൾ മറുപടി പറഞ്ഞു....

അത് കേട്ട് ഞാൻ പറഞ്ഞു... എന്നെ പ്രേമിച്ചത് കൊണ്ട് ആണോ തനിക്ക് അവരെ ഇഷ്ടം അലാതെ ആയത്.... പെണ്ണുങ്ങൾക്ക് താൻ ഇഷ്ടപെടുന്ന ആളെ വേറെ ആരെങ്കിലും ഇഷ്ടപെടുന്നത് ഇഷ്ടം അല്ലാത്ത കാര്യം ആണ്. അത് അവർക്ക് ജന്മസിദമായി ലഭിക്കുന്ന കാര്യം ആണ്. അത് ആലോചിച്ചു ആണ് ഞാൻ അത് ചോദിച്ചത്.

അത് കൊണ്ട് ഒന്നും അല്ല.അവർ ഓരോരുത്തരെ പ്രേമിക്കും എന്നിട്ട് അവരുടെ പോക്കറ്റ് കാലി ആവുമ്പോൾ അവരെ തെയ്ക്കും.. പിന്നെ എല്ലാവരെയും വായ നോക്കി നടക്കലും ആണ് അവളുമാരുടെ പണി. എനിക്ക് അതാണ് ഏറ്റവും ഇഷ്ടം അല്ലാത്തത്.

പിന്നെ അവരെ പ്രേമിക്കാത്തത് നന്നായില്ലെ എന്നെ പോലെ നല്ല ഒരു പെൺകൊച്ചിനെ കിട്ടിയില്ലേ.. ഒരു ചെറിയ നാണത്തോടെ ആണ് അവൾ അത് പറഞ്ഞത്...

ഇവൾ ഇങ്ങനെ ഓക്കേ സംസാരിക്കുമോ. ഞാൻ തന്നെ അദ്‌ഭുദപ്പെട്ട് പോയി.

അപ്പൊ അതുകൊണ്ടു ആണ് അല്ലെ നമ്മൾ കല്യാണക്കാര്യം പറഞ്ഞ അന്ന് തന്നെ താൻ എന്നോട് ഓക്കേ പറഞ്ഞത്.ഞാൻ തന്നെ
പിന്നെയും പറഞ്ഞു

അത് അത് കൊണ്ട് ഒന്നും അല്ല... പക്ഷെ അതും ഒരു കാരണം ആയിരുന്നു. പിന്നെ ഏട്ടനെ എനിക്ക് ശരിക്കും ഇഷ്ടം ആയത് ന്യൂസിലാൻഡിൽ വച്ചു തന്നെ ആണ്...... പിന്നെ കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല... പെട്ടന്ന് മുഖത്ത് ഒരു വിഷമം വന്നു നിറഞ്ഞ പോലെ...
ഭക്ഷണം കഴിച്ച പാത്രങ്ങൾ

💬 Comments

View all comments