0%

Chapter Title : പേടിക്കാരി 4 [John]

Author : Kambikathakal Read All Parts 378

ആണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്.ഞാൻ ഏട്ടനെ അന്ന് അമ്പഴങ്ങ ഉപ്പിൽ ഇട്ടത് ഓക്കേ തന്നിരുന്നു. ഏട്ടനെ അത് ഇഷ്ടം ആണ് എന്നും എന്നോട് പറഞ്ഞിരുന്നു....എന്നെ കുറച്ചു എന്തോ കണ്ടു പിടിച്ച ഭാവത്തിൽ കൊച്ചു കുട്ടികളെ പോലെ ആണ് അവൾ അത് പറഞ്ഞത്....

പിന്നെ എന്നെ താൻ ഇവിടെ വച്ചു ആണോ കാണുന്നത്.... ഞാൻ ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു.

അല്ല ഞാൻ പിന്നെയും കുറച്ചു തവണ ഏട്ടനെ അവിടെ വച്ചു കണ്ടിട്ട് ഉണ്ട്....

പിന്നെ ഏട്ടനെ പ്രേമിച്ചിരുന്ന എന്റെ ക്ലാസ്സിൽ ഉള്ളവർ ഏട്ടന്റെ വിശേഷങ്ങൾ ക്ലാസ്സിൽ വച്ചു പറയുന്നതും കേട്ടിട്ടുണ്ട്......

അവർ ഓക്കേ ഇപ്പൊ എവിടെ ഉണ്ട്...

എന്തിനാ... പെട്ടന്ന് തന്നെ ഉള്ള അവളുടെ ഉറക്കെ ഉള്ള മറുപടി കേട്ട് ഞാൻ ഒന്ന് ഞെട്ടി. മുഖം പെട്ടന്ന് ദേഷ്യം വന്ന പോലെ ഉണ്ട്.... അത് കൊണ്ട് അവളെ ദേഷ്യം പിടിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു....

അല്ല വെറുതെ. അവർക്ക് അന്ന് എന്നോട് പ്രേമം ഉണ്ടായിരുന്ന കാര്യം അറിയാതെ പോയത് കഷ്ട്ടം ആയി.. ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ ചെറിയ വിഷമം അഭിനയിച്ചു കൊണ്ട് പറഞ്ഞു....

അവൾക്ക് ഞാൻ അത് പറഞ്ഞത് ഇഷ്ടം ആയിട്ടില്ല എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം.
അത് അന്ന് അറിയാതെ ഇരുന്നത് നന്നായി എന്ന് വേണം കരുതാൻ. അവർ കാണുന്നവരെ ഓക്കേ പ്രേമിക്കുന്ന ടൈപ് ആണ്.... അത് കൊണ്ട് എനിക്ക് അവരെ തീരെ ഇഷ്ടം അല്ലായിരുന്നു.... അവളുടെ ദേഷ്യം പുറത്തു കാണിക്കാതെ ഇരിക്കാൻ ശ്രമിച്ചു കൊണ്ട് ആണ് അവൾ അത് പറഞ്ഞത്.....

അപ്പൊ

💬 Comments

View all comments