Chapter Title : പേടിക്കാരി 4 [John]
പക്ഷെ പിന്നെ ഒരു ദിവസം ആ സംഭവം ഉണ്ടായതിൽ പിന്നെ ചെറിയ ഒരു ഇഷ്ടം തോന്നിയിരുന്നു....
ഏത് സംഭവം.... ഞാൻ ഒരു ആകാംഷയോടെ ചോദിച്ചു
പിന്നെ ഒരു ദിവസം ഞങളുടെ സീനിയർസ് വാർഡിൽ വച്ചു എന്നെ ഒരുപാട് ചീത്ത പറഞ്ഞു. ഞാൻ കരയുന്നത് കണ്ടു ആണ് ഏട്ടൻ വാർഡിലേയ്ക്ക് വന്നത് . അത് കണ്ടു ഏട്ടൻ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു എന്നോട് പൊയ്ക്കോളാൻ പറഞ്ഞു.
എന്നിട്ട് സീനിയർസിനെ കുറച്ചു നേരം ഉപദേശിച്ചിരുന്നു. ഏട്ടനെ അവർക്ക് ഇഷ്ടം ആയതു കൊണ്ട് അവർ അതിൽ പിന്നെ എന്നോട് ഒന്നും പറഞ്ഞിട്ട് ഇല്ല. അത് മാത്രം അല്ല അന്ന് ഏട്ടൻ എനിക്ക് ഒരു ചായയും വാങ്ങി തന്നിരുന്നു.....
നമ്മൾ തമ്മിൽ ഇങ്ങനെ ഓക്കേ ഉള്ള സംഭവം ഉണ്ടായിട്ട് ഉണ്ടോ.... സംഭവം റാഗിംഗ് എനിക്ക് തീരെ ഇഷ്ടം ഇല്ലാത്ത കാര്യം ആണ്.. സീനിയർസ് ചീത്ത പറഞ്ഞു ജൂനിയർ സ്റ്റുഡന്റസ് കരയുന്നത് കണ്ടാൽ എനിക്ക് ഭയങ്കര വിഷമവും ആണ്. അതിനു കാരണം എന്റെ ജീവിതത്തിൽ ഒരു സംഭവം നടന്നിട്ട് ഉണ്ട്... അത് ഇപ്പൊ പറയുന്നു ഇല്ല.. പിന്നെ അത് വിശദമായി എഴുതാം...
താൻ പിന്നെ എന്റെ കൂടെ ഡ്യൂട്ടിക്ക് കേറിയിട്ട് ഉണ്ടോ.
ഒരു പ്രാവശ്യം കൂടി കേറിയിട്ട് ഉണ്ട്. അന്ന് ഉച്ചക്ക് വാർഡിൽ തിരക്ക് ആയത് കൊണ്ട് ഞാനും ഏട്ടനും കൂടി നേരം വൈകി ഒരു മൂന്ന് മണി ആയപ്പോൾ ആണ് ഭക്ഷണം കഴിക്കാൻ പോയത് . ഭക്ഷണം കഴിക്കാൻ ക്യാന്റീനിൽ നമ്മൾ മാത്രം ആണ് അപ്പൊ ഉണ്ടായിരുന്നത്. ഏട്ടനും ഞാനും അന്ന് ഒരുമിച്ചു
💬 Comments
View all comments