0%

Chapter Title : പേടിക്കാരി 4 [John]

Author : Kambikathakal Read All Parts 376

എന്ന് മാത്രം ആണ്. അത് മാത്രം അല്ല ഏട്ടന്റെ കൂടെ പോസ്റ്റിങ്ങിനെ കേറുമ്പോൾ ഏട്ടൻ ഞങ്ങളെ കൊണ്ട് അധികം ജോലി ഒന്നും ചെയ്യിക്കാറില്ല മാത്രമല്ല എന്തേങ്കിലും ചെയ്യണം എങ്കിൽ എല്ലാം വെക്തമായി പറഞ്ഞു തരാറും ഉണ്ട്....

പക്ഷെ എനിക്ക് അങ്ങനെ ആരെയും ഓർമ്മ ഒന്നും കിട്ടുന്നില്ലാട്ടോ... ഞാൻ അവളോട് പറഞ്ഞു. അല്ലേങ്കിലും ആ സമയത്തു അവിടെ ഉണ്ടായിരുന്നവരെ ഒന്നും ഓർത്തിരിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല ആ കാലത്ത് എന്റെ ജീവിതം.
ഒരുപാട് പ്രശ്നങ്ങൾ ആയിരുന്നു. അത് കൊണ്ട് വല്ലപ്പോഴും കാണുന്ന സ്റ്റുഡന്റസിനെ ഒന്നും ഓർത്തിരിക്കാൻ പറ്റുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല...
ആ കാലം എല്ലാം ആലോചിക്കുമ്പോൾ ഇപ്പോഴും ഒരു അദ്‌ഭുധം ആണ്. അന്ന് അതെല്ലാം ഞാൻ എത്ര സിംപിൾ ആയി ആണ് ഫേസ് ചെയ്തത്....അങ്ങനെ ഓരോന്ന് പിന്നെയും ആലോചിച്ചു. പിന്നയും ദിവ്യ പറയുന്നത് കേട്ട് ആണ് ഓർമയിൽ നിന്ന് ഉണർന്നത്.

അന്ന് ഞാൻ ഹോസ്പിറ്റലിൽ ഉണ്ടായ കാര്യങ്ങൾ ക്ലാസ്സിൽ ചെന്നപ്പോൾ കൂട്ടുകാരികളോട് പറഞ്ഞു. അപ്പൊ അവർ ആണ് പറഞ്ഞത് ഏട്ടൻ എല്ലാവരോടും അങ്ങനെ ആണ്... ആരെയും ചീത്ത ഒന്നും പറയാറില്ല പാവം ആണ് എന്ന് ഓക്കേ... പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട്. അത് അവൾ ഒരു നാണത്തോടെ ആണ് പറഞ്ഞത്....

എന്താ കാര്യം.... അവളുടെ കള്ളച്ചിരി കണ്ടു ഞാൻ ചോദിച്ചു.....

ഞങളുടെ ക്ലാസിൽ ഉള്ള ഒന്നുരണ്ടു പേർക്ക് ഏട്ടനോട് പ്രേമം ഓക്കേ ഉണ്ടായിരുന്നു.......

അപ്പോ നിനക്ക് ഉണ്ടായിരുന്നു ഇല്ലേ..... ഞാൻ ഒരു കള്ളച്ചിരിയോടെ ആണ് അവളോട് ചോദിച്ചത്....

എനിക്ക് അന്ന് അങ്ങനെ ഒന്നും തോന്നിയിരുന്നു ഇല്ല.

💬 Comments

View all comments