0%

Chapter Title : പേടിക്കാരി 4 [John]

Author : Kambikathakal Read All Parts 374

ഉണ്ടോ.....

മ്മ്..

ഞാൻ അന്ന് വിചാരിച്ചു ചേട്ടനെ എന്നെ മനസ്സിൽ ആയിട്ട് വന്നു സംസാരിച്ചത് ആണ് എന്നാണ്. പക്ഷെ പിന്നെ എനിക്ക് മനസ്സിൽ ആയി ഏട്ടനെ എന്നെ ഓർമ്മ ഒന്നും ഇല്ല എന്ന്....... പിന്നെ ഇന്നലെ ഞാൻ ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ എനിക്ക് അത് പിന്നെയും ഓർമ്മ വന്നു.....

എന്താ.. ഞാൻ ചോദിച്ചു....

സാധാരണ എല്ലായിടത്തും സ്റ്റാഫ്മാർ സ്റ്റുഡന്റസിന് കൊണ്ട് ആണ് എല്ലാ പണിയും ചെയ്ക്കുക. പിന്നെ അവർക്ക് എന്തേങ്കിലും ദേഷ്യം വന്നാൽ തീർക്കുന്നത് ഞങളുടെ നെഞ്ചത്ത് ആണ്....
പക്ഷെ അന്ന് ഏട്ടന്റെ കൂടെ പോസ്റ്റിംഗിന് കയറിയപ്പോൾ ഏട്ടൻ ഒരു രോഗിയെ എന്നോട് നോക്കാൻ പറഞ്ഞിട്ട് ഒരു എമർജൻസി വന്നപ്പോൾ അങ്ങോട്ട്‌ പോയി. ഞാൻ വേറെ ഒരു സ്റ്റാഫ്‌ വന്നു വിളിച്ചപ്പോൾ അങ്ങോട്ട് പോയി. ആ സമയത്തു ആ രോഗിക്ക് ബ്ലഡ്‌ പ്രഷർ കൂടി. ആ സമയത്തു ഡോക്ടർ വന്നു നോക്കിയപ്പോൾ അവിടെ ആരും ഇല്ലാത്തത് കണ്ടു എന്നെ വിളിച്ചു ചീത്ത പറയാൻ തുടങ്ങിയപ്പോൾ ആണ് ഏട്ടൻ വന്നത്.. ഏട്ടൻ അപ്പോൾ ഡോക്ടറോട്

സർ ആ കുട്ടി സ്റ്റുഡന്റസ് ആണ് ഞാൻ പെട്ടന്ന് നോക്കാൻ വിട്ടു പോയതാണ് എന്ന് പറഞ്ഞത്...
അതു കേട്ട് ഡോക്ടർ അന്ന് ഏട്ടനെ എന്റെ മുമ്പിൽ വച്ചു കുറെ ചീത്ത പറഞ്ഞിരുന്നു...
ഞാൻ വിചാരിച്ചു ഡോക്ടർ പോയി കഴിഞ്ഞു ഏട്ടൻ എന്നെ നല്ല ചീത്ത പറയും എന്ന് എന്നാൽ ഏട്ടൻ പറഞ്ഞത് അത് സാരമില്ല ചീത്ത കേട്ടാൽ അത് മനസ്സിൽ വച്ചു ഒന്നും നടക്കണ്ടാ പക്ഷെ രോഗിയുടെ കാര്യം നമ്മൾ എപ്പോഴും ശ്രദ്ധിക്കണം

💬 Comments

View all comments