0%

Chapter Title : പേടിക്കാരി 4 [John]

Author : Kambikathakal Read All Parts 372

കഴിഞ്ഞു ആണ് ന്യൂസിലാൻഡിലേയ്ക്ക് വന്നത്......

അവിടെ വച്ചു ഞാൻ ചേട്ടനെ കുറച്ചു തവണ കണ്ടിട്ട് ഉണ്ട്...... ഞാൻ അന്ന് അവിടെ പഠിക്കുക ആയിരുന്നു...

അപ്പോഴണ് ഞാൻ ആലോചിച്ചത്. പഠിപ്പ് കഴിഞ്ഞു ആദ്യം എക്സ്പീരിയൻസ്നു വേണ്ടി ഞാൻ ആദ്യമായി ജോലി ചെയ്തത് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ആണ്..സാലറി അധികം ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും ട്രെനി ആയി ജോലി ചെയുന്നവർക്ക് കുറച്ചു എങ്കിലും അധികം സാലറി കൊടുക്കുന്ന ചുരുക്കം ചില ഹോസ്പിറ്റലുകളിൽ ഒന്ന് ആണ് ആ ഹോസ്പിറ്റൽ. അത് കൊണ്ട് ആ ജോലി നല്ല ഭാരം ഉണ്ടായിരുന്നു എങ്കിലും അവിടെ വാക്കൻസി ഉണ്ട് എന്ന് അറിഞ്ഞപ്പോൾ അതുകൊണ്ടു ആണ് അവിടെ ജോലിക്ക് കയറിയത്...... ജോലി നല്ല മല് ആയിരുന്നു എങ്കിലും സാലറി കിട്ടുമ്പോൾ ആ വിഷമം ഓക്കേ മാറിയിരുന്നു. വീട്ടിലെ അന്നത്തെ സാഹചര്യങ്ങളുടെ ഇടയിൽ ആ ജോലി എനിക്ക് തന്നിരുന്ന സമാധാനം ചെറുതല്ല....

ഒരിക്കൽ ഏട്ടൻ എനിക്ക് വേണ്ടി ഡോക്ടറുടെ അടുത്ത് നിന്ന് ചീത്ത കേട്ടിട്ട് ഉണ്ട്........ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോൾ ആണ് ദിവ്യ വീണ്ടും പറഞ്ഞത്

തനിക്ക് വേണ്ടിയോ ഞാനോ..... എനിക്ക് തന്നെ അവിടെ കണ്ട ഓർമ്മ ഒന്നും ഇല്ലാട്ടോ... ഞാൻ ചെറിയ വിഷമത്തിൽ ആണ് പറഞ്ഞത്..

അത് സാരമില്ല. എനിക്ക് അത് മനസ്സിൽ ആയി. പ്രതിക്ഷിച്ച മറുപടി ലഭിച്ച മുഖംഭാവം തന്നെ ആയിരുന്നു അവളുടെ മുഖത്ത്....

തനിക്ക് അപ്പൊ എന്നെ നേരത്തെ അറിയാമായിരുന്നോ.. എന്നിട്ട് എന്തെ എന്നോട് ഇത് മുൻപ് പറഞ്ഞില്ല..

അത് ഞാൻ ആദ്യം ഇവിടെ ഹോസ്പിറ്റലിൽ വച്ചു ചേട്ടൻ എന്നോട് സംസാരിച്ചത് ഓർമ്മ

💬 Comments

View all comments