0%

Chapter Title : പേടിക്കാരി [John]

Author : Kambikathakal Read All Parts 436

എപ്പോഴും ഭയങ്കര വിഷമം പിടിച്ചു ആണ് ഇരിക്കുന്നത്.

ചിലപ്പോൾ വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് കൊണ്ട് ആവും....

എന്തായാലും ഇനി കാണുമ്പോൾ ഒന്ന് സംസാരിക്കണം. കണ്ടാൽ ഒരു മലയാളി ലുക്ക്‌ ഓക്കേ ഉണ്ട്....

മലയാളി ആയാൽ മതിയായിരുന്നു ദൈവമേ.....

അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നു. ആ നഴ്സിന്റെ രൂപം മനസ്സിൽ നിന്ന് പോകുന്നില്ല. എന്നിക്ക് ആരോടും അങ്ങനെ വലിയ താല്പര്യം ഒന്നും ഇത് വരെ തോന്നിയിട്ടില്ല. കോളേജിൽ പഠിക്കുമ്പോൾ വായ നോട്ടം ഓക്കേ ഉണ്ടായിരുന്നു. ഇപ്പൊ ജോലി വീട് അങ്ങനെ പോകുന്നു.

പറയാൻ മറന്നു ഞാൻ ഇവിടെ ഒറ്റക്ക് ആണ് താമസം. അത് കൊണ്ട് ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ല. എങ്കിലും മാന്യമായി ആണ് ജീവിക്കുന്നത്. എക്സ്ട്രാ ടൈം ജോലി ചെയ്‌താൽ എക്സ്ട്രാ സാലറി ഉണ്ട്. വീട്ടിലെ കാര്യങ്ങൾ കാരണം അതും ചെയ്യാറ് ഉണ്ട്. അത് കൊണ്ട് ഇവിടെ വായനോട്ടം ഒന്നും ഇല്ല.

എന്തായാലും നാളെ ആ നഴ്സിനെ കണ്ടാൽ സംസാരിക്കണം. അങ്ങനെ നേരം വെളുപ്പിച്ചു ജോലിക്ക് പോയി.

ഹോസ്പിറ്റലിൽ പറ്റുന്നിടത്ത് ഓക്കേ നോക്കി. എവിടെയും കണ്ടില്ല. ആകെ നിരാശ ആയി...

ഇനി നാളെ മുതൽ നൈറ്റ്‌ ആണ്. ആ കുട്ടിക്ക് നൈറ്റ്‌ ആവില്ല എന്ന് ഉറപ്പ് ആണ്.. അപ്പൊ ഇനി 6 ദിവസം കഴിയണം കാണണം എങ്കിൽ. അങ്ങനെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു പൊന്നു.

പിറ്റേന്ന് പകൽ ഫ്രീ ആണ്. വീട്ടിൽ വിളിച്ചു. അമ്മ പറഞ്ഞു നിനക്ക് ഇവിടെ പെണ്ണ് ആലോചിച്ചു തുടങ്ങി എന്ന്. ഞാൻ പറഞ്ഞു എന്നിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട

💬 Comments

View all comments