0%

Chapter Title : പേടിക്കാരി [John]

Author : Kambikathakal Read All Parts 444

ദിവസം അമ്മയെ വിളിച്ചപ്പോൾ പറഞ്ഞു.

ഡാ നമ്മുടെ ഡേവിസ് ചേട്ടൻ ഇന്നലെ നിനക്ക് ഒരു ആലോചന കൊണ്ട് വന്നു....

ഞാൻ അമ്മയോട് പറഞ്ഞില്ലേയ് ഒരു കൊല്ലം കഴിഞ്ഞിട്ട് മതി എന്ന്. അമ്മ പറഞ്ഞു തീരും മുൻപ് ഞാൻ ഇടക്ക് കയറി പറഞ്ഞു.

അതലട കുട്ടി നേഴ്സ് ആണ് അത് മാത്രം അല്ല. അവളും ന്യൂസിലാൻഡിൽ ആണ് വർക്ക്‌ ചെയ്യുന്നത് എന്ന് ഡേവിസ് പറഞ്ഞു. അതു കൊണ്ട് ആണ് ഞാൻ പറഞ്ഞത്.

പിന്നെ ഞാൻ ആലോചിച്ചു.ഒരേ പ്രൊഫഷൻ ആണ്. അത് മാത്രം അല്ല. പെണ്ണ് ഇവിടെ ജോലി ചെയ്യുന്നു ഉണ്ട്. കല്യാണം കഴിഞ്ഞാൽ ഞാൻ വേറെ വിസ ഒന്നും എടുത്ത് ഇങ്ങോട്ട് കൊണ്ട് വരുക ഒന്നും വേണ്ട. കാര്യം നേഴ്സ് ആണ് എങ്കിൽ ഇവിടെ വന്നാലും ജോലി ഓക്കേ കിട്ടും. ഇത് ഇപ്പൊ ജോലി ഇവിടെ ഉള്ള പെണ്ണ് ആണ്.

വേണമെങ്കിൽ ഒന്നു നോക്കാം. അതുകൊണ്ട് അമ്മയോട് പിന്നെ വിളിച്ചപ്പോൾ അത് ചോദിച്ചു.

അമ്മ ഇന്നലെ ഒരു പെണ്ണിന്റെ കാര്യം പറഞ്ഞില്ലേ.

മ്മ്. എന്താ.

ഒന്നും ഇല്ല വേണമെങ്കിൽ ഞാൻ ഒന്ന് നോക്കാം എന്ന് ആലോചിക്കുവായിരുന്നു. അമ്മയോട് അങ്ങോട്ട്‌ പറയാൻ ഒരു മടി ഓക്കേ ഉള്ളത് കൊണ്ട് ചെറിയ രീതിയിൽ ആ വിഷയം എടുത്തിട്ടു.

ആ ഞാൻ പിന്നെ കുട്ടി അവിടെ ഉള്ളത് കൊണ്ട് ആണ് നിന്നോട് പറഞ്ഞത്.

എന്നിട്ട് ഡേവിസെട്ടനോട്  വല്ലതും പറഞ്ഞ.

ഇല്ലടാ. ഞാൻ ഒന്നും പറഞ്ഞിട്ട് ഇല്ല.

അമ്മ പെണ്ണിനെ കണ്ടാ.

ഒരു ഫോട്ടോ കണ്ടു. നല്ല കൊച്ചു ആണ്. പിന്നെ പെണ്ണിനെ അപ്പൻ

💬 Comments

View all comments