0%

Chapter Title : പേടിക്കാരി [John]

Author : Kambikathakal Read All Parts 446

ശേ. പെണ്ണിന്റെ പേര് അറിയാതെ എങ്ങനെ പെണ്ണിനെ കാണാൻ പോവും.

അത് നീ നേരിൽ കാണുമ്പോൾ ചോദിച്ച മതി. അമ്മ മറുപടി പറഞ്ഞു.

അങ്ങനെ പിറ്റേന്ന് വാട്സാപ്പിൽ ഒരു മെസ്സജു വന്നു.

ഞാൻ ഡേവിസ് ചേട്ടൻ പറഞ്ഞിട്ട് മെസ്സേജ് അയച്ചത് ആണ്. ചേട്ടൻ ഇവിടെ ആണ് വർക്ക്‌ ചെയ്യുന്നത് എന്ന് പറഞ്ഞു. ചേട്ടൻ എന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു എന്ന് പറഞ്ഞു......

മെസ്സേജ് ഇതാണ്. ഇതിന് ഞാൻ ഇപ്പൊ എന്ത് മറുപടി ആണ് കൊടുക്കുക.

എന്തേങ്കിലും മറുപടി കൊടുക്കണം എന്നുള്ളത് കൊണ്ട് ഞാൻ ചോദിച്ചു

താൻ എന്നാണ് ലീവ് എങ്കിൽ പറ. നമുക്ക് ഒരു ദിവസം കാണാം..

അല്ലേങ്കിൽ വേണ്ട സൺ‌ഡേ കാണാൻ പറ്റുമോ എന്ന് ചോദിക്കാം

തന്നിക്ക് സൺഡേ കാണാൻ പറ്റുമോ

മ്മ്മ്. മറുപടി  കിട്ടി

എവിടെ വച്ചു കാണാൻ പറ്റും. ഞാൻ തന്നെ മുൻകൈ എടുത്തു ചോദിച്ചു.

ചേട്ടനെ എവിടെ വരാൻ പറ്റും

ഞാൻ എന്റെ താമാസ  സ്റ്റലതു നിന്ന് കുറച്ചു മാറിയുള്ള സിറ്റിയുടെ  പേര് പറഞ്ഞു.

തന്നിക്ക് അവിടെ വരാൻ പറ്റുമോ

മ്മ്.

തന്റെ സ്ഥലം ദൂരെ ആണ് എങ്കിൽ വേണ്ട.

അല്ല ഞാൻ ഇവിടെ അടുത്ത് ആണ്.

എങ്കിൽ ഓക്കേ.

അവിടെ ഉള്ള ഒരു മാളിൽ വച്ചു കാണാം എന്ന് പറഞ്ഞു.

അങ്ങനെ സൺ‌ഡേ ആയി ഉച്ചക്ക് കാണാം എന്ന് ആണ് പറഞ്ഞത്. ഞാൻ എന്തായാലും ഒന്ന് ഒരുങ്ങി. ഇനി പെണ്ണിനെ കാണുമ്പോൾ ഞാൻ മോശം ആകണ്ട.

അങ്ങനെ കാറും എടുത്തു. ഞാൻ സിറ്റിയിൽ പോയി അവിടെ ഒരു ഇന്ത്യൻ

💬 Comments

View all comments