0%

Chapter Title : പേയിങ് ഗസ്റ്റ് [Sharon]

Author : Kambikathakal Read All Parts 2.8K

പെരുമാറണെ ഇക്ക  ഇതൊരു പാവാണ് ??  ഫെമിത യേ ചേർത്തു പിടിച്ചു  രേഷ്മ അങ്ങനെ പറഞ്ഞപ്പോ  ഇരുവ ർക്കും ചിരിയടക്കാനായില്ല...

"അങ്ങനെ അവൾ പറഞ്ഞോ ?  അത്ര യ്ക്ക് മനസലിവ് ഇല്ലാത്ത ആളൊന്നും അല്ലാ രേഷ്മേ ഞാൻ, വൈകിയാൽ പിന്നെ മൂവി ടിക്കറ്റ് എടുത്തത് വെറുതെ ആവും അതോണ്ട് ക്ലാസ്സ്‌ കഴിഞ്ഞപാടും വാ എന്നെ പറഞ്ഞുള്ളു, അവളെ ഇന്ന് ശെരിയാകുന്നുണ്ട് ഞാൻ ?".. സിറ്റൗട്ടി ലെ ക്കു നടന്നു പോകുന്ന ഫാമിതയേ നോക്കി കൊണ്ടു നിയാസ് വീണ്ടും  ഗേറ്റ് നു അരികെ നിന്നു  രേഷ്മയേ  കണ്ണിറു ക്കി കാണിച്ചു..

" അല്ലാ അനസ് വരുന്നില്ലേ മൂവി കാണാ ൻ? അവനെ കൂടാതെ കെട്ട്യോളും കെട്യോ നും മാത്രം അടിച്ചു പൊളിക്കാ  നാണോ പ്ലാൻ ?" മ്മ് നടക്കട്ടെ നടക്കട്ടെ. രേഷ്മചിരിച്ചു.

" ഡി രാജീവേട്ടനെ ഇത് വഴിക്കൊന്നും കാണാൻ കിട്ടാറില്ലലോ?  താൻ പുറ തൊന്നും വിടാറില്ലേ ഡി ?"

" ഒന്ന് പോ  നിയാസ്ക്കാ കളിയാക്കാതെ പുള്ളി  ബാങ്കിലെ സെക്യൂരിറ്റി ജോലിയും കഴിഞ്ഞു വീട്ടിൽ എത്തുമ്പോഴേക്കും എനിക്ക് സ്കൂളിലേക്ക് പോകാറാകും. പിന്നെ  പകൽ സമയങ്ങളിൽ ഓട്ടോ ഓട്ടാ  റും ഉണ്ടല്ലോ പിന്നെ ഇങ്ങോട്ട് ഒക്കെ ഇറങ്ങാൻ എവിടെ സമയം കിട്ടാനാ ഇക്ക.

" ഈ ന്യ്റ്റ് ഉള്ള സെക്യൂരിറ്റി പണി ഇനി യും വിട്ടില്ലേ പുള്ളി ?.  അപ്പോ ശോകം ആണല്ലോ രേഷ്മേ തന്റെ കാര്യം ?. കഴി ഞ്ഞ തവണത്തേക്കാൾ  ഇത്തിരി മിനു ങ്ങി മൊഞ്ചത്തി ആയിട്ടുണ്ട് എന്തായാ ലും " നിയാസ്  അവളെ അടിമുടി

💬 Comments

View all comments