0%

Chapter Title : പേയിങ് ഗസ്റ്റ് [Sharon]

Author : Kambikathakal Read All Parts 2.8K

ഒന്ന് നോക്കി വിലയിരുത്തി കൊണ്ടു പറഞ്ഞൂ.

"  ഇങ്ങനെ സുഖിപ്പിക്കാതെ ഇക്ക ?, ഫെമിത കേൾക്കണ്ട കേട്ടോ കെട്ടിയോൻ ഇവിടെ നിന്നു ഇങ്ങനെ പുകഴ്ത്തി പറയുന്നത് "

" സത്യമായിട്ടും പറഞ്ഞതാ രേഷ്മേ, താൻ ഒന്ന് കൊഴുത്തിട്ടുണ്ട് ? " അയാൾ കഴുത്തു പിന്നിലോട്ടു ചരിച്ചു പൂമുഖത്തു ഫെമിത ഇല്ലെന്ന് ഉറപ്പു വരുത്തി കൊണ്ടു പതിയെ രേഷ്മ കേൾക്കേ പറഞ്ഞു.

" നിയാസ് ക്കാ  ചുമ്മാ ഇരികുന്നുണ്ടോ , എന്തൊരു നോട്ടായിത്  ശോ "  തന്റെ ഉയർന്നു നിന്ന നെഞ്ചളവിലേക്ക് ഉള്ള അയാളുടെ തുറിച്ചു നോട്ടത്തെ അഭിമു ഖീകരിക്കാൻ ആകാ തെ  ചിരിച്ചു കൊ ണ്ട് മുഖം താഴ്ത്തി.

"  തനിക്കിപ്പോ പണ്ടത്തെ പോലുള്ള ഇ ഷ്ടം ഒന്നുല്ല എന്നോട് ??  "  നിയാസ് മുഖം ചുളിച്ചു.

"നല്ല കോഴിക്കോടൻ ഹൽവ വീട്ടിനു ള്ളി ൽ അല്ലെ കിടക്കുന്നെ ഇക്ക, ?അതിന്റെ അത്രേം ടേസ്റ്റൊന്നും ഇത് കാണില്ലന്നെ.."

" അത് ടേസ്റ്റ് ചെയ്യാൻ കിട്ടാതെ എങ്ങ നെയാ പറയാ രേഷ്മേ ?"

"ഇല്ലേലും ഈ ആണുങ്ങൾ ഒക്കെ ഇങ്ങ നെയാ വീട്ടിൽ ഫുഡ്‌ ഉണ്ടായിട്ടും പുറത്തു പോയി കഴിച്ചില്ലേൽ ഉറക്കം വരത്തില്ല ?‍♀️?‍♀️..  റസിയെടെ മൈലാഞ്ചി ഫഗ്ഷൻ കഴിഞ്ഞു അന്ന് രാത്രി എന്നെ വീട്ടിൽ കൊണ്ടുവിടാൻവന്ന് വയലിൻരികിലെ പമ്പ് ഹൗസ് നു അരികിൽ വെച്ചു  ഇക്ക എന്നോട് കാണിച്ചപ്പോൾ മനസിലാക്കി യാത ഇക്ക വലിയ കോഴി ആണെന്ന് ?, ഇതൊന്നും ഫെമിത അറിയേണ്ട ?"..  വീടിന്റെ മുൻ വശത്തെ  വാതിൽ തുറന്നു ടവൽ കൊണ്ടു മുഖം തുടച്ചു

💬 Comments

View all comments