0%

Chapter Title : പേയിങ് ഗസ്റ്റ് [Sharon]

Author : Kambikathakal Read All Parts 2.8K

വീട്ടിൽ ഉള്ളവർ ഉറക്കത്തിലേക്ക് ചുവടു വെച്ചു തുടങ്ങിയ സമയ മായതി നാൽ ആരെയും ശല്യപെടുത്താതെ സി റ്റൗട്ടിനു വലതു ഭാഗത്തേക്കുള്ള തങ്ങളു ടെ മുറി ലക്ഷ്യമാക്കി ഇരുവരും നടന്നു. കയ്യിൽ പിടിച്ചിട്ടുള്ള തുണി കവറും ഹാ ൻഡ് ബാഗും മൊബൈൽ ഫോണും ബെഡിലേക് എറിഞ്ഞു ഫെമിത ടവല് മായി അറ്റാച്ഡ് ബാത്രൂം ലക്ഷ്യ മാക്കി നടന്നു,

" ഇക്ക ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാ വേ,  റൂം ഡോർ ഒന്ന് അടച്ചേരു "

ഇട്ടിരുന്നു ജീൻസും ബനിയനും അഴിച്ചു കബോർഡിൽ കിടന്ന ഒരു ലുങ്കി അരയി ലേക്ക് ചുറ്റുക ആയിരുന്നു നിയാസ്.

"മ്മ്.. ശെരി പെട്ടെന്നു വാ, ഉറക്കം വരുന്നു."  അയാൾ പറയുന്നത് കേട്ടു  ഫെമിത ചിരിച്ചു കൊണ്ടു ബാത്രൂം വാതി ൽ അടച്ചു.

ഡബിൾ കോട്ട് ബെഡിന് ഒരു സൈഡി ലേക്ക് കയറി ഇരുന്ന നിയാസ് ഭാര്യ ബെഡിൽ അലസമായി വലിച്ചെറിഞ്ഞ കവറുകൾക്കിടയിൽ നിന്നും അവളുടെ മൊബൈൽ ഫോൺ കയ്യിലെടുത്തു ലോക്ക് ഓപ്പൺ ചെയ്തു. വാട്സാപ്പിലെ കോണ്ടാക്ടുകളിൻ മുകളിൽ വിരൽ ഓടിച്ചു. അത് നിന്നത്  "രേഷ്മ രാജീവ്‌  "എന്ന് ടൈപ് ചെയ്ത് സേവ്ചെ യ്ത രേഷ്മയുടെ പേരിനു മീതെ. അയാൾ പ്രൊഫൈൽ ഓപ്പൺ ചെയ്തു, ഒരു "ഹായ്"  സെന്റ് ചെയ്തു. ബാത്‌റൂമിൽ  വെള്ളം വീഴുന്ന ശബ്ദം ഒന്നും കേൾക്കാനില്ല  അവൾ കുളി തുടങ്ങിയില്ലയെന്നു ഉറപ്പു വരുത്തി വീണ്ടും ഒരു  "ഹെലോ "  എന്ന് ടൈപ് ചെയ്തു സെന്റി മറുപടിക്കായി കാത്തു നിന്നു. വൈകിട്ട് അവളുടെ ശരീരവടിവ് കണ്ടപ്പോൾ ഇളകിയ മനസിനെയാണ് നിയാസ് സമാധാനിപ്പിക്കാൻ നോക്കുന്ന

💬 Comments

View all comments