Chapter Title : പേയിങ് ഗസ്റ്റ് [Sharon]
ത്.
" ഹായ് ഫെമി... ഔട്ടിങ് കഴിഞ്ഞു വന്നോ രണ്ടുപേരും "? അതോ ബെഡ്റൂമിലെ വല്ല ഡൌട്ട്സ് ക്ലിയർ ആകാനാണോ ഈ രാത്രിയുള്ള മെസേജ് ഒക്കെ?... എന്തായാലും പറ ഞ്ഞോ എന്റെ അറിവ് വെച്ചുള്ള ഒക്കെ ഞാൻ പറഞ്ഞ് തരാം.. അതോ എല്ലാം കഴിഞ്ഞിട്ടു കിടക്കുവാണോ ഡാ ?? എന്താ താൻ മിണ്ടാതെ ?. " നിർത്തതേയുള്ള രേഷ് മയുടെ മെസ്സേജ് വാളിൽ പ്രത്യക്ഷ പെട്ടു.
" ഹേയ്, രേഷ്മ ഇത് ഞാൻ ആണെടോ നിയാസ് ?.... " ഇപ്പോ വന്നേ ഉള്ളു തുടങ് ട്ടില്ല കേട്ടോ ?... " നിയാസ് മറുപടി ടൈപ് ചെയ്തു ചുണ്ടിൽ ചെറുപുഞ്ചിരിയോടെ.
"?? അയ്യേ.... ഇത് വല്ലാത്ത ചതി ആ യി പോയി നിയാസ്ക്ക, ഞാൻ അവളാ ണെന്ന് കരുതിയ... ച്ചെ.... ആകെ നാറിയ ല്ലോ ഗുരുവായൂരപ്പാ.. എനിക്ക് വയ്യേ, നിയാസ് ഇക്ക ഒന്നും വിചാരിക്കല്ലേ..." അവൾ നന്നായി ചമ്മിയ പോലെ അയാ ൾക്ക് തോന്നി.
" ഇക്ക അവളെവിടെ? ഉറങ്ങിയോ? " വീണ്ടും രേഷ്മയുടെ മെസ്സേജ് വാളിൽ തെളിഞ്ഞു.
" ഇപ്പോ വന്നു കേറിയാതെ ഉള്ളു, ഫ്രഷ് ആകാൻ പോയേക്കുവാ.. അപ്പോ ഴ അവള്ടെ സെൽ കിടക്കുന്നത് കണ്ടേ, തന്റെ നമ്പർ ഒന്ന് എടുക്കാം എന്ന് കരുതി ഓപ്പൺ ചെയ്തതാ... ഓൺലൈൻ തന്നെ കണ്ടപ്പോ മെസേജ് വിട്ടു..... അപ്പോഴല്ലേ ???..
" ഇക്ക കളിയാക്കാതെ... ഞാൻ ചുമ്മാ..
"ഹേ സാരില്ലെടി നീ ടെൻഷൻ അടിക്കാ ൻ എന്താ ഇരിക്കുന്നെ..പിന്നെ കിടന്നില്ലേ നീ? രാജീവേട്ടൻ പോയി കാണും അല്ലെ, അയ്യോ
💬 Comments
View all comments