Chapter Title : പേയിങ് ഗസ്റ്റ് [Sharon]
ശരീരത്തെയും ശരീരഭാഷ യെയും മനസിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. തന്റെ കൊഴുത്ത ഫല ഭൂയിഷ്ഠമായ മേനി അഴക് കണ്ടു ആസ്വദിക്കാൻ തക്ക വണ്ണം ഡ്രസ്സ് രേഷ്മ ക്രമികരിച്ചു. വീണുകിട്ടുന്ന നിമിഷങ്ങൾ ഫോൺ വഴിയും നിയാസ് അവള് മായി ചെലവിട്ടു. ദിവസങ്ങൾ കടന്നുപോയി..
പാസ്പോര്ട് ആവശ്യത്തിനായി കൊച്ചി യിലേക്ക് പോയ ദിവസം. തിരിച്ചു വരാൻ രാത്രി വൈകി. ബസ്സിലെ സൈഡ് സീറ്റി ൽ ഇരുന്നു നിയാസ് മൊബൈൽ ഫോണി ൽ വാട്സ്ആപ് ഓപ്പൺ ചെയ്തു. രാത്രി എത്താൻ വൈകും എന്ന് പറയാൻ വേ ണ്ടി ആയിരുന്നു വാട്സ്ആപ് ഓപ്പൺ ചെയ്തത് എങ്കിലും അവൾ ഓഫ് ലൈൻ ആയതു കാരണം മെസ്സേജ് അയക്കാൻ അയാൾമുതിർന്നില്ല. സ്‌ക്രീനിൽ സ്ക്രോ ൽ ചെയ്തു വീണ്ടും രേഷ്മയുടെ പേരിൽ തടഞ്ഞു. പെണ്ണ് ഇപ്പോ ഓൺലൈൻ ഉണ് ണ്ട്. മെസ്സേജ് അയക്കാൻ അയാളുടെ മനസ് കൊതിച്ചു. കൈകൾ അയാൾ സ്‌ക്രീനിലെ അക്ഷരങ്ങളിൽ ചലിപ്പിച്ചു.
"ഹെലോ രേഷ്മ...ഉറങ്ങിയില്ലെ താൻ?
അധികം മുഷിമിപ്പിക്കാതെ ചോദ്യത്തിന് മറുപടി അയാൾക്ക് കിട്ടി.
" ഇല്ല ഇക്ക .. ചുമ്മാ ടീവി കണ്ടോണ്ടു ഇരിക്കുന്നു.... നിയാസ് ഇക്ക എവിടെയാ? എന്നും ഫെമിതയുടെ കണ്ണു വെട്ടിച്ചു പഞ്ചാരവാക് കൊണ്ടുള്ള ചാറ്റ് അത്രക്ക് സേഫ് അല്ലാട്ടോ ?.. "
" ? അപ്പോ പഞ്ചാര അടി ആണെന്ന് മനസിലായി അല്ലെ പഞ്ചാരേ.. പിന്നെ ഒക്കെ ശ്രദ്ദിച്ചൊക്കെ തന്നെയാ നിന്നോടു ള്ള ചാറ്റ് ഒക്കെ.. എന്നും വീട്ടിനു മുന്നിൽ നിന്നുള്ള നിന്റെ ഇളക്കം എന്നിലെ കാമു കനെ ഉണർത്തി കൊണ്ടിരിക്കുവല്ലേ ?. "
" അവൾടെ മുന്നിൽ വെച്ചും
💬 Comments
View all comments