Chapter Title : പേയിങ് ഗസ്റ്റ് [Sharon]
ഡ്രസും ചേരും..... ഇതൊക്കെ ഇട്ടു തന്നെ കാണുമ്പോ രണ്ടു പിള്ളേരുടെ അമ്മയാ ണെന്ന് പറയില്ല കേട്ടോ, "?.
" സുഖിപ്പിക്കാതെ നിയാസ് ഇക്ക,.... പാവ ങ്ങളും ജീവിച്ചു പൊയ്ക്കോട്ടേ.
" സത്യം ആണെടോ, അടിപൊളി ആയി ടുണ്ട് കാണാൻ " നിയാസ് വീണ്ടും അവ ളുടെ സൗദര്യത്തെ പുകഴ്ത്തി കൊണ്ടിരി ന്നു.
" മിക്ക പ്പോഴും വീട്ടിലെ ഡ്രെസ്സിന്റെ കാര്യം പറഞ് വഴക്ക ഞാനും രാജീവേട്ട നും. പക്ഷെ ഞാൻ അതൊന്നും കാര്യം ആകാൻ പോകാറില്ല ഇക്ക. അവരവർക്ക് ഇഷ്ടം ഉള്ളത് അല്ലെ ചെയ്യേണ്ടത് അല്ലെ ഇക്ക?..
" അതൊക്കെ താൻ പറഞ്ഞത് തന്നേ യ ശെരി. ഫെമിതയെ ഞാൻ ഒരു കാര്യ ത്തിലും ബ്ലോക്ക് ചെയ്യാറില്ല, എല്ലാവർക് ഇല്ലേ സ്വാതന്ത്ര്യം. പിന്നെ അതെന്ത രാജീവേട്ടന് ഇതൊന്നും ഇടുന്നത് ഇഷ് ട്ട് ല്ലെ? "
" ആരെ കാണിക്കാന താൻ ഇങ്ങനെ യൊക്കെ ഡ്രസ്സ് ചെയ്യുന്നേ എന്ന് ചോദിക്കും വെള്ളം ഇത്തിരി ഓവർ ആ യാൽ. ഞാൻ പറയും നിങ്ങൾക് കാണാ ൻ താല്പര്യം ഇല്ലേൽ കണ്ണു പൊത്തികൊ കാണാൻ ഇഷ്ട്ടം ഉള്ളവർ നോക്കിക്കൊ ളും എന്ന് ??. " അവൾ ചിരിച്ചു കൊണ്ടു അങ്ങനെ പറഞ്ഞപ്പോൾ ആ ചുണ്ടിലേക് തന്നെ നിയാസ് കൊതി യോടെ നോക്കി.
" താൻ അവിടെ തന്നെ നിക്കാതെ ഇവി ടെ ഇരിക് രേഷ്മ, തന്നെ ഒന്ന് ശെരിക്കും കാണട്ടെടോ "..
" വീട്ടിലെ മതിലിനു അരികിൽ നിന്ന് എന്നും കാണുന്നത് പോരാഞ്ഞിട്ട് ആ ണോ ഇപ്പോ ഇങ്ങനെ ഒരു മോഹം. ?
" അവള് അടുത്തുണ്ടാകുമ്പോ നോക്കുന്ന പോലെ ആണോ ഇപ്പോ.. ഇപ്പോഴ് തന്നെ നോക്കു വീട്ടിൽ ഈ രാത്രി കയറി വന്നത് കൊണ്ടു നിന്റെ മൂടി വെച്ച സൗദര്യത്തെ ആസ്വദിക്കാൻ പറ്റിയില്ലേ, വേറെ എവിടെ നിന്നു എപ്പോഴാ ഇതുപോലെ കാണാനും മിണ്ടാനും പറ്റുക, നീ പറ?
" മതി മതി സുഖിപ്പിച്ചത് , ഇപ്പോ തത്കാലം ഫുഡ് കഴിക്കാൻ നോക്ക് ... എത്ര സമയം ആയെ ന്ന് വല്ല നിശ്ചയോ
💬 Comments
View all comments