Chapter Title : പേഴ്‌സണൽ കേസ് [Danmee]
നടന്നു. നിത്യ കുനിഞ്ഞു അവന്റെ ചുണ്ടിൽ തന്നെ ചുംബിച്ചു. അത് കണ്ട് മറ്റുള്ളവരും അവളുടെ അടുത്തേക്ക് ചെന്നു.
" ക്യു പാലിക്കു പ്ലീസ് "
ഓർത്തോയും മായി ഉള്ള ചുംബനത്തിന് ശേഷം അവനെ തള്ളി മാറ്റി ലാലു അവളുടെ തലയിൽ പിടിച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ കടിച്ചു വലിച്ചു. നിത്യ അവന്റെ വായിലേക്ക് അവളുടെ നാക്ക് കയറ്റി ഇറക്കി. കുറച്ച് കഴിഞ്ഞു നിത്യ ലാലുവിനെ തള്ളിമാറ്റി ജിബ്രിഷിനെ പൊക്കി ടേബിളിന് മുകളിൽ കയറ്റി അവനെ കെട്ടിപിടിച്ചു നിന്നു. അവൻ അവളെ കെട്ടിപിടിച്ചികൊണ്ട് ചുംബിച്ചു.
" അവന് മാത്രം എന്താ സ്പെഷ്യൽ "
" സുഹൃത്തുക്കളെ ശാന്തരാകുവിൻ..... എല്ലാവർക്കും അവസരം ഉണ്ട് "
നിത്യ ഗിബ്രിഷിനെ ഒന്നാമർത്തി ചുംബിച്ച ശേഷം അവനെ ടേബിളിൽ നിന്ന് തള്ളി തഴെ ഇറക്കി. അപ്പോൾ ഡോൺ ചാടി ടേബിളിൽ കയറി നിത്യയെ കൈകളിൽ ആക്കി അവളുടെ ചുണ്ടിൽ ചുംബിച്ചു. അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഓടി നടന്നു. നിത്യ അവനെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു.
"ആക്രാന്തം പാടില്ല "
" നീ ഇങ്ങനെ എന്തിനും തയ്യാറായി നിൽക്കുമ്പോൾ ഞാൻ എങ്ങനെയാ പിടിച്ചു നിർത്തുക എന്റെ പൊന്നു നിത്യ "
അവൻ വീണ്ടും അവളെ ചുംബിക്കാൻ തുടങ്ങി. അവൻ അവളുടെ ഷാർട്ടിന്റെ ബട്ടൻ അഴിക്കാൻ തുടങ്ങിയപ്പോൾ അവൾ അവനെ തള്ളി മാറ്റി. ടേബിളിൽ നിന്നും അവൾ തഴെ ഇറങ്ങി. മാസിലാളിയനെയും ബംഗാളിയെയും അഖിലയെയും ചുംബിച്ചു കൊണ്ട് ചെറിയ നൃത്തചുവടുകൾ വെച്ചു. അവർ എല്ലാവരും അവൾക്ക് ചുറ്റും കൂടി ഡാൻസ് കളിച്ചു. അവരുടെ കൈകൾ അവളുടെ ശരീരത്തെ
💬 Comments
View all comments