Chapter Title : ഫാഹിദ [Shahin]
അവർ പറയും
എന്തൊരു സാദനം ആണ് അതിനെയൊക്കെ കിട്ടിട്ടുണ്ടെങ്കിൽ എന്നൊക്കെ പറയും പക്ഷെ ഞാൻ അവർ പറയുന്നത് വല്ലാണ്ട് ശ്രദ്ധിക്കാറില്ല അങ്ങനെ അടുത്ത ദിവസം ഞാൻ ടൗണിലേക്ക് പോയി എനിക്ക് ബാങ്കിൽ പോവാനുണ്ടായിരുന്നു അങ്ങനെ ഞാൻ ബാങ്കിൽ നിൽകുമ്പോൾ ഫാഹിദ താത്ത അവിടെ ഇരിക്കുന്നുണ്ടായിരുന്നു അപ്പോൾ ഞാൻ അടുത്ത് പോയി ഇരുന്ന് ചോദിച്ചു ഇത്ത ഇങ്ങൾ ബാങ്കിലെക്കാണെങ്കിൽ എന്നോട് പറഞ്ഞാൽ മതിയായിരുന്നല്ലോ ഞാനും ഇങ്ങോട്ടല്ലേ വരുന്നത്
അപ്പോൾ ഇത്ത പറഞ്ഞു ഞാൻ നിന്നെ വീട്ടിൽ നോക്കി പക്ഷെ അവിടെ നിന്റെ ബൈക്ക് മാത്രം ഉള്ളു കാർ അവിടെ കണ്ടില്ല അപ്പോൾ ഞാൻ ഇങ്ങോട്ട് പോന്നത് അപ്പോൾ ഞാൻ ഓക്കേ എന്ന് പറഞ്ഞു ചെക്ക് കൊടുത്തു ബാങ്കിൽ അപ്പോൾ അവർ എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു അപ്പോൾ ഞാൻ ഇത്തന്റെ അടുത്ത് വന്നിരുന്നു ഞങ്ങൾ സംസാരിച്ചു അങ്ങനെ ഇരിക്കുമ്പോൾ ഇത്തന്റെ ടോക്കൺ നമ്പർ വിളിച്ചു അപ്പോൾ ഇത്ത ഷാഹിൻ ഒരു മിനുറ്റ് എന്ന് പറഞ്ഞ് ഇത്ത പൈസ വാങ്ങിക്കാൻ പോയി അങ്ങനെ ഇത്ത വാങ്ങി
എന്റെ അടുത്ത് വന്നു അപ്പോൾ എന്റെ ടോക്കൺ നമ്പറും വിളിച്ചു അങ്ങനെ രണ്ടു പേരും ബാങ്കിൽ നിന്ന് ഇറങ്ങി
ഞാൻ : ഇത്ത ഇനി വീട്ടിലോട്ടല്ലേ
ഇത്ത :അല്ലടാ എനിക്ക് ഒരു ചെയിൻ വാങ്ങാനുണ്ട് അതാണ്ട് ജ്വല്ലറിയിൽ പോവാനുണ്ട് എന്ന് പറഞ്ഞു
ഞാൻ :ആർക്കാ ചെയിൻ
ഇത്ത :അടുത്ത ആഴ്ച എന്റെ അമ്മാവന്റെ മകളുടെ കല്യാണമാണ് അവൾക്കാണ്
ഞാൻ :എവിടെ നിന്നാണ് വാങ്ങിക്കുന്നത്
ഇത്ത :ഇവിടെയുള്ള ഏതെങ്കിലും ഷോപ്പിൽ നിന്ന് വാങ്ങണം
ഞാൻ:
💬 Comments
View all comments