Chapter Title : ഫാഹിദ [Shahin]
എന്നാൽ ഒരു കാര്യം ചെയ്യാ എന്റെ ഫ്രണ്ടിന്റെ ഉപ്പയുടെ ഷോപ്പ് ഉണ്ട് അവിടെ നിന്നു വാങ്ങിച്ചാലോ
ഇത്ത :എവിടെയാണ് കുറേ പോവാനുണ്ടോ
ഞാൻ :ഒരു 15km ഉണ്ട് എവിടെ നല്ല മോഡൽസും അത്പോലെ പരിചയം ഉള്ള ഷോപ്പാണല്ലോ
ഇത്ത :എന്നാൽ അങ്ങോട്ട് പോകാം ഞാൻ :വടിയെടുത്തിട്ട് വരാം
ഇത്ത :ഓക്കേ എന്ന് പറഞ്ഞു അങ്ങനെ ഗോൾഡ് വാങ്ങി തിരിച്ചു വരുമ്പോൾ ഞാൻ പെട്രോൾ അടിക്കാൻ പമ്പിൽ വണ്ടി കയറ്റി എമൗണ്ട് പറഞ്ഞു അടിച്ചു ഞാൻ പൈസ കൊടുക്കാൻ നേരം ഇത്ത ഇത്തയുടെ ബാഗിൽനിന്ന് പൈസ എടുത്തു നീട്ടി അപ്പോഴത്തേക്കും ഞാൻ പൈസ കൊടുത്തിരുന്നു അപ്പോൾ ഇത്ത പൈസ നീട്ടി അപ്പോൾ ഞാൻ ഇത്തയുടെ കയ്യിൽ പിടിച്ചു എന്നിട്ട് വേണ്ട പൈസ വേണ്ട ഞാൻ കൊടുത്തില്ലേ എന്ന് പറഞ്ഞു
അപ്പോൾ ഇത്ത എന്റെ മുഖത്തു നോക്കി അപ്പോഴാണ് ഞാൻ ഓർത്തത് ഇത്തന്റെ കൈ ഞാൻ വീട്ടിട്ടില്ലായിരുന്നു അപ്പോൾ ഞാൻ സോറി ഇത്ത ഞാൻ അറിയാതെ പൈസ വേണ്ട എന്ന് പറഞ്ഞപ്പോൾ ഞാൻ കൈ പൊടിച്ചതാണ് പറഞ്ഞു അപ്പോൾ ഇത്ത ഒന്നും പറഞ്ഞില്ല പക്ഷെ കൈ പിടിച്ചപ്പോൾ എനിക്ക് ഒരു തരം കുളിര് കയറിയിരുന്നു അങ്ങനെ വണ്ടി മുമ്പോട്ട് പോകുമ്പോൾ ഞാൻ ഇടം കണ്ണിട്ടു ഇത്തന്റെ കൈ നോക്കി വെളുത്ത കൈ അതിൽ ഒരു സിൽവർ കളർ വാച്ചും ഒരു മോതിവും ഞാൻ ഇടക്ക് അത് നോക്കി നിന്നു അങ്ങനെ ഒരു ജ്യൂസ് ഷോപ്പ് എത്തിയപ്പോൾ ഞാൻ വണ്ടി സൈഡ് ആക്കി ഇത്തനോട് വാ ഇത്ത ജ്യൂസ് കുടിക്കാം എന്ന്
💬 Comments
View all comments