Chapter Title : ഫാം ഹൌസ് 1 [Master]
വറി. തൊട്ടപ്പുറത്ത് ഞാനുണ്ടല്ലോ” ജ്യൂസ് വാങ്ങിക്കൊണ്ട് അയാള്‍ പറഞ്ഞു.
ഹരീഷ് ദൈന്യതയോടെ എന്നെ നോക്കി. അവന്മാരെപ്പോലെയുള്ള ശല്യങ്ങള്‍ ധാരാളമായിരുന്നു സ്വതവേ സംശയമുള്ള ഹരീഷിന്റെ സമാധാനം പൂര്‍ണ്ണമായി കളയാന്‍.
“മിസ്സിസ് ഹരീഷ്, യുവര്‍ ജൂസ് ഈസ് എക്സലന്റ്. ഇത്ര നല്ലൊരു ഫ്രൂട്ട് ജ്യൂസ് ഞാന്‍ ഇതുവരെ രുചിച്ചിട്ടില്ല. ലക്കി മാന്‍. ഐ തിങ്ക് ഷി ഈസ് എ ക്വീന്‍ ഓഫ് ഗ്യാസ്ട്രോണമി”
ഹരീഷ് ചിരിക്കാന്‍ ശ്രമിച്ചു.
“എനിവേയ്സ്, ഞാന്‍ വന്നത് പരിചയപ്പെടാന്‍ മാത്രമല്ല. നിങ്ങള്‍ പുറത്തുനിന്നും പച്ചക്കറിയോ മീനോ കോഴിയോ മുട്ടയോ ഒന്നും വങ്ങേണ്ട എന്ന് പറയാനുമാണ്. എല്ലാം വേണ്ടത്ര അളവില്‍ ഞാന്‍ കൊടുത്തുവിട്ടോളാം. പണത്തിനല്ല, എന്റെ സന്തോഷത്തിന്. പിന്നെ മിസ്സിസ് ഹരീഷ്, ഇതെന്റെ കാര്‍ഡ്. ഫോണ്‍ നമ്പരുകള്‍ അതിലുണ്ട്. ഇഫ് യു നീഡ് എനിതിംഗ്, ജസ്റ്റ് കോള്‍ മി, ഓകെ? ഇവിടെ നിങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകാതെ നോക്കേണ്ടത് എന്റെകൂടി കടമയല്ലേ” അയാള്‍ നീട്ടിയ കാര്‍ഡ് ഞാന്‍ വാങ്ങി.
“ഏയ് മിസ്റ്റര്‍ മാത്തന്‍, താങ്കള്‍ സാധങ്ങളുടെ വില വാങ്ങണം. ഫ്രീ പാടില്ല. പ്ലീസ്” ഹരീഷ് തിടുക്കത്തോടെ പറഞ്ഞു.
“എന്തിന്? ഈ വീടിനും പറമ്പിനും നിങ്ങളുടെ കമ്പനി എനിക്ക് നല്‍കുന്ന വാടക എത്രയാണ് എന്ന് മിസ്റ്റര്‍ ഹരീഷിന് അറിയുമോ?”
അയാളുടെ ചോദ്യം കേട്ട ഞാന്‍ ഞെട്ടി. ഇതും ഇയാളുടെ വസ്തുവാണോ? അപ്പോള്‍ ഇയാളൊരു കോടീശ്വരന്‍ ആണല്ലോ! എന്റെ മനസ്സില്‍ അറിയാതെ അയാളോട് ആരാധന ഉടലെടുക്കുന്നത് ഞാനറിഞ്ഞു.
“ഇത് താങ്കളുടെ പ്രോപ്പര്‍ട്ടിയാണോ?” ഹരീഷ് അത്ഭുതത്തോടെ ചോദിച്ചു.
“യെസ്; പക്ഷെ ഇപ്പോള്‍ നിങ്ങള്‍ക്കാണ് ഇതിന്റെ ഉടമസ്ഥാവകാശം; അതുകൊണ്ട് എനിക്ക് ഇതിന്മേല്‍ നിയമപരമായ
💬 Comments
View all comments