Chapter Title : ഫാം ഹൌസ് 1 [Master]
അയാള്‍ പൊട്ടിച്ചിരിച്ചു.
ഹരീഷിന്റെ അസ്വസ്ഥത എനിക്ക് മനസിലാകുന്നുണ്ടായിരുന്നു എങ്കിലും, ഞാനും ചിരിച്ചു. ഇല്ലെങ്കില്‍ അയാളെന്തു കരുതും.
“സര്‍, ഞാന്‍ താങ്കള്‍ക്ക് കുടിക്കാന്‍ എന്താണ് എടുക്കേണ്ടത്?” ആതിഥ്യമര്യാദയോടെ ഞാന്‍ ചോദിച്ചു.
“സര്‍? ഞാനോ? നെവര്‍. ഐ ഹേറ്റ് സംവണ്‍ അഡ്രസിംഗ് മി അസ് സര്‍. മിസ്സിസ് ഹരീഷ് എന്നെ അങ്കിള്‍ എന്ന് വിളിച്ചാല്‍ മതി. വേണമെങ്കില്‍ കേണല്‍ അങ്കിള്‍ എന്ന് വിളിച്ചോ” അയാള്‍ വീണ്ടും ഉറക്കെച്ചിരിച്ചു.
ഞാന്‍ തലയാട്ടി.
“ങാ, കുടിക്കാന്‍ ഒന്നും വേണ്ട. എന്റെ പക്കല്‍ ഡ്രിങ്ക് സദാ സ്റ്റോക്ക് ഉണ്ടാകും” പോക്കറ്റില്‍ നിന്നും ഹെന്നസിയുടെ സ്വര്‍ണ്ണനിറമുള്ള ടിന്‍ എടുത്തുകൊണ്ട് അയാള്‍ പറഞ്ഞു. ഹരീഷിന് മദ്യം വെറുപ്പാണ്. അയാള്‍ അത് തുറന്ന് കുടിക്കുമോ എന്ന് ഞാന്‍ ഭയന്നെങ്കിലും അങ്ങനെ ഉണ്ടായില്ല. അയാളത് തിരികെവച്ചു.
“എനിവേയ്സ്, ഞാന്‍ ആദ്യമായി വന്നതല്ലേ. ഗിവ് എനിതിംഗ് ഓഫ് യുവര്‍ ചോയ്സ്; ഒന്നും കുടിച്ചില്ലെന്ന് വേണ്ട”
ഞാന്‍ പുഞ്ചിരിച്ചിട്ട് ഉള്ളിലേക്ക് പോയി.
“അവര്‍ ആരായിരുന്നു മിസ്റ്റര്‍ മാത്തന്‍?” ഹരീഷ് ചോദിക്കുന്നത് ഞാന്‍ കേട്ടു.
“ഇവിടെയുള്ള കണ്ട്രികള്‍ ആണ്. നിങ്ങളെ കാണാനായി ഞാനിങ്ങോട്ട് കയറി വന്നപ്പോള്‍ അവന്മാര്‍ ദോ ആ ജനലിലൂടെ ഒളിച്ചുനോക്കുകയാണ്. കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങളുള്ള വീടുകളില്‍ ഈ നായിന്റെമോന്മാര്‍ പാത്തും പതുങ്ങിയും ചെല്ലും. പെണ്ണുങ്ങള്‍ കഴുകിയും കഴുകാതെയും ഇടുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോകും. ഞരമ്പുരോഗികളാണ്; ഇനി ഇവിടെ അവന്മാര്‍ കയറില്ല. നല്ല പെട കൊടുത്താണ് വിട്ടത്”
ജ്യൂസുമായി ചെന്ന എന്നെ ഹരീഷ് ഞെട്ടലോടെ നോക്കി.
“ഹിമ, യു ഹാവ് ടു ബി കെയര്‍ഫുള്‍. പകല്‍ നീ തനിച്ചല്ലേ കാണൂ ഇവിടെ”
“ഏയ് ഡോണ്ട്
💬 Comments
View all comments