Chapter Title : ഫാം ഹൌസ് 1 [Master]
ഹരീഷിനെ നോക്കി. ഹരീഷിന്റെ കണ്ണുകള്‍ എന്റെ പുറത്തേക്ക് കാണപ്പെട്ട വയറ്റിലും ആ മനുഷ്യന്റെ മുഖത്തും പതിയുന്നത് കണ്ടപ്പോള്‍ എനിക്ക് കോപം ജ്വലിച്ചു.
“ഹലോ മിസ്റ്റര്‍....” അയാള്‍ പേരറിയാനായി ഹരീഷിനെ നോക്കിപ്പറഞ്ഞു.
“ഹരീഷ്”
“ങാ മിസ്റ്റര്‍ ഹരീഷ്; ഞാന്‍ റിട്ട കേണല്‍ മാത്തന്‍. ആ ഫാം എന്റേതാണ്” അയാള്‍ ചിരിച്ചു.
“ഹലോ യംഗ് ലേഡി..യു ലുക്ക് ഹോട്ട് ആന്‍ഡ് ലവ്ലി..മിസ്സിസ് ഹരീഷ്?” എന്നെ നോക്കി അയാള്‍ ചോദിച്ചു. ഹരീഷിന്റെ മുഖം വിവര്‍ണ്ണമാകുന്നത് ഞാന്‍ കണ്ടു. ഞാന്‍ ചിരിച്ചുകൊണ്ട് തലയാട്ടി.
“ബൈ ദ വെ മിസ്റ്റര്‍ ഹരീഷ്; എനിക്ക് നിങ്ങളുടെ ലിവിംഗ് റൂം കാണാന്‍ അനുവാദമുണ്ടോ?”
“ഓ ഷുവര്‍..പ്ലീസ് കമോണിന്‍” ഹരീഷ് വേഗം ഔപചാരികതയോടെ അയാളെ ക്ഷണിച്ചു. ഹരീഷിന് കൂടുതല്‍ ടെന്‍ഷന്‍ നല്‍കേണ്ട എന്ന് കരുതി ഞാന്‍ ഉള്ളിലേക്ക് പോയി.
“ഗുഡ്..ഇത്ര മനോഹരമായ ഒരു ലിവിംഗ് റൂം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ബ്യൂട്ടിഫുള്‍” അയാള്‍ പറയുന്നത് ഉള്ളില്‍ നിന്ന് ഞാന്‍ കേട്ടു. ടീഷര്‍ട്ടിന്റെ മീതെ ഒരു അയഞ്ഞ ഷര്‍ട്ട് ധരിച്ചിട്ട് ഞാന്‍ പുറത്തേക്ക് ചെന്നു. അയാള്‍ മീശ പിരിച്ചുകൊണ്ട് സോഫയിലേക്ക് ഇരുന്നിട്ട് എന്നെ നോക്കി.
“യുവര്‍ നെയിം?”
“ഹിമ”
“ഹിമയ്ക്ക് ജോലി കാണില്ല അല്ലെ? ഐ മീന്‍ യു ആര്‍ നോട്ട് എ വര്‍ക്കിംഗ് ലേഡി..റൈറ്റ്?” അയാള്‍ ചോദിച്ചു. അത്ഭുതത്തോടെ ഞാന്‍ അയാളെ നോക്കി.
“ഏയ്, യുനോ, ഈ വാക്കിന് ജാപനീസ് ഭാഷയില്‍ ലിഷര്‍ എന്നാണ് അര്‍ഥം. നമ്മുടെ നാട്ടില്‍ മഞ്ഞിനും ശീതകാലത്തിനും പറയുന്ന വാക്കുമാണ്. എന്തായാലും ഹിമ ശീതകാലത്ത് ഒഴിവുസമയം ചിലവഴിക്കുന്ന ആളാണ്. ഹഹഹ്ഹാ” വലിയൊരു ഫലിതം പറഞ്ഞതുപോലെ
💬 Comments
View all comments