0%

Chapter Title : ഫാമിലി അഫയേഴ്സ് 1 [രാംജിത് പ്രസാദ്]

Author : kkstories Read All Parts 2.1K

പോയത്.

ചേട്ടൻ അനൂപിനാവട്ടെ വായന ഇപ്പോഴുംഒരു ഹരമാണ്. ചേട്ടൻ ടീവി റൂമിൽ ഇരുന്നത് തന്നെ ഏതോ ബുക്കുമായിട്ടാണ്. കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടനും ബുക്കുമായി റൂമിലേക്ക് പോയി. നീതു ചേച്ചിക്കും ബോറടിച്ചു തുടങ്ങി. ചേച്ചിയും പോയപ്പോൾ ഞാൻ മാത്രം ടീവി റൂമിൽ ഒറ്റക്കായി. സുമേഷേട്ടനുമായി കത്തി വെക്കാനാണ് നീതു ചേച്ചി പോയത്. സുമേഷേട്ടനുമായി സംസാരിച്ചിരുന്നാൽ സമയം പോവുന്നത് അറിയില്ല എന്നാണ് ചേച്ചി പറയുക. അല്ലെങ്കിലും പെണ്ണുങ്ങളെ പിടിച്ചിരുത്താൻ ആൾക്ക് വല്ലാത്ത കഴിവാണ്.

ലിവിങ് റൂമിൽ പപ്പയും മമ്മയും അങ്കിളും ആന്റിയും ഡ്രിങ്ക്സ് കഴിച്ചുകൊണ്ടിരിക്കുകയാണ്. അണ്ടിപ്പരിപ്പും ബീഫ് റോസ്റ്റും ചിക്കൻ 65 വുമൊക്കെയായി കുറെ ഐറ്റംസ് ഉണ്ട്. അവർ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു. ഞാൻ സെറ്റിയിൽ ചാരിയിരുന്ന് ടീവി കണ്ടുകൊണ്ടിരുന്നു. കണ്ട് കണ്ട് ചെറുതായൊന്നു കണ്ണടച്ചു. ഫോണിൽ മെസ്സേജ് വന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത് . എഴുന്നേൽക്കാതെ തന്നെ സെറ്റിയിൽ  വെച്ച ഫോൺ എടുത്തു നോക്കി. സുമേഷേട്ടന്റെ മെസ്സേജാണ്. എന്താണാവോ അത്യാവശ്യം?

ഞാൻ മെസ്സേജ് വായിച്ചു.

"മോളെ ഒരു മണിക്കൂർ ഒന്ന് മാനേജ് ചെയ്യാമോ?"

ആദ്യം ഒന്നും മനസ്സിലായില്ല. പെട്ടന്നാണ് നീതു ചേച്ചിയുടെ കാര്യം ഓർമ വന്നത്. ഇത്ര വേഗം സെറ്റ് ആക്കിയോ?

സമയം 11 കഴിഞ്ഞല്ലോ? വീണ്ടും മെസ്സേജ് വന്നു.

"നിന്റെ ചേട്ടൻ കേറിവരാതെ ഒന്ന് നോക്കിയാൽ മതി"

ഞാൻ ലിവിങ് റൂമിലേക്ക് നോക്കി. ആരെയും കാണുന്നില്ല. എല്ലാവരും കിടന്നിട്ടുണ്ട്. ഞാൻ ഫോണെടുത്തു ടൈപ്പ് ചെയ്തു.

"ചെലവ് ഞാൻ പിന്നെ ചെയ്യിച്ചോളാം"

സ്മൈലി റിപ്ലൈ വന്നു.

ചേട്ടന്റെ റൂമിൽ ലൈറ്റ് കാണുന്നുണ്ട്. കിടന്നിട്ടുണ്ടാവില്ല. പുറത്തു വന്നാൽ എന്തെങ്കിലും പറഞ്ഞ് 

💬 Comments

View all comments