0%

Chapter Title : ഫാമിലി ബാർബറും ലിപ് ലോക്കും [മീശ]

Author : Kambikathakal Read All Parts 316

ഫാമിലി ബാർബറും ലിപ് ലോക്കും

Family Barberum Lip Lockum | Author : Meesha


ഈ സൈറ്റിൽ വരുന്ന കമ്പി കഥകൾ  വായിച്ച്  നല്ല മൂഡിലാണ് ഞാൻ

അതിൽ  നിന്നും  ലഭിച്ച  ഊർജ്ജം പലവിധത്തിൽ  ' ചോർന്നു ' പോകുന്നുണ്ട് എങ്കിലും ശേഷിച്ച  ഊർജ്ജം  ഉപയോഗിച്ച് ഒരു കമ്പി ക്കഥ  മെനയാനുള്ള  തയാറെടുപ്പിലാണ്

മാക്സിമം കമ്പി  അടിപ്പിക്കാൻ ഞാൻ ശ്രമിക്കാം  എന്നാൽ  ഈ  പാർട്ടിൽ  അതിന്റെ നിഴലാട്ടം മാത്രം

എന്റെ  മീശയുടെ സവിശേഷത  കാരണം ഞാൻ അറിയപ്പെടുന്നത് മീശ എന്നാണ്

വശങ്ങളിൽ രണ്ട്  ഇഞ്ചിൽ  അധികം  വീതം  നീളമുള്ള ...

ആരും  ശ്രദ്ധിക്കുന്ന മീശ...

എന്റെ പേരെന്തെന്ന് നാട്ടുകാർക്ക്  പലർക്കും  കൃത്യമായി  ഓർത്തെടുക്കാൻ പോലും കഴിയാതായി

അതാണ് ഇന്ന്  ഞാൻ...

' മീശ....'

ഇനി കഥ  മെനയുന്നു...

വിമർശിച്ചാലും... കൊന്ന്  കൊലവിളിക്കാതിരുന്നാൽ  മതി..

നമ്മുടെ  നാട്ടിൽ  ഫാമിലി ഡോക്ടർ, ഫാമിലി തയ്യക്കാരൻ,  തേക്കുന്നവൻ..  അങ്ങനെ  പലരും ഉണ്ട്...

കൂട്ടത്തിൽ ഉണ്ട് ഫാമിലി ബാർബറും...

മുടി  വെട്ടാൻ,  ഷേവ് ചെയ്യാൻ ഒക്കെ  നമ്മുടെ  സ്ഥിരം  കുറ്റികൾ ഉണ്ട്

അത് പോലെ  വീടുകളിൽ ചെന്ന് കുട്ടികളുടെയും മുതിർന്നവരുടെയും  മുടി വെട്ടുകയും ക്ഷൗരപ്രവർത്തി ചെയ്യുകയും സർവ്വ സാധാരണം... മുടി വെട്ടുന്നതോടൊപ്പം വീട്ടിൽ വച്ച് മുഖ ക്ഷാരത്തിന്  പുറമേ കക്ഷവും വടിച്ചു  കൊടുക്കും... ചെവിയിലെ  പൂട  വടിക്കുക,  പുരികം വെട്ടുക,  മൂക്കിലെ രോമം വെട്ടുക  തുടങ്ങിയ കലാപരിപാടികളും  അരങ്ങേറും...

( തറവാട്ട് മഹിമ  അനുസരിച്ച് രഹസ്യ രോമങ്ങൾ  വടിച്ച്  കൊടുക്കുന്നതും  പതിവാണ്)

ചന്ത മുക്കിൽ  ' ഡീലക്സ്  ഹെയർ ഡ്രസ്സിംഗ്  '

💬 Comments

View all comments