0%

Chapter Title : ഫാമിലി ഡ്രാമ【3】[®൦¥]

Author : Roy Read All Parts 1K
ഇപ്പോൾ അവളെ മാത്രം ആണ് അൻവർ കൂട്ടി വരാറുള്ളൂ. അതും പകൽ സമയങ്ങളിൽ. ഏതോ കോളേജിൽ പഠിക്കുന്ന പെണ്ണ് ആണ് എന്ന് നജു മനസിലാക്കി. ഇപ്പോൾ അൻവർ തന്നോട് വന്ന് സംസാരിക്കാൻ ഒക്കെ തുടങ്ങി. അന്ന് ഒരു വെള്ളിയാഴ്ച്ച ആയിരുന്നു. അൻവർ അന്ന് രാത്രി താഴെ നജു കിടക്കുന്ന റൂമിലേക്ക് വന്നു. അൻവരിനെ കണ്ട അവൾ ഞെട്ടി. മുകളിൽ കിടക്കുന്ന അൻവർ തന്റെ റൂമിൽ. ആ ഒരു നിമിഷം അവൾ എന്തൊക്കെയോ ആലോചിച്ചു. തൻറെ പഴയ ജീവിതം തിരിച്ചു കിട്ടുക ആണോ എന്ന് വരെ. അൻവർ അവളുടെ അടുത്തു വന്നു അവളുടെ തോളിൽ കൈ വച്ചു. ,, അൻവർ
,, നജു ,, ഇപ്പോഴെങ്കിലും അൻവർ എന്നെ ,, നജു എനിക്ക് കുറച്ചു സംസാരിക്കണം. ,, എന്താണ് ഇക്ക. ,, ഞാൻ നിന്നെ കെട്ടിയത് അറിയാമല്ലോ നിന്റെ ഉപ്പയുടെ ഒരാൾ കാരണം ആണ്. നിന്റെ ശരീരത്തിനോട് തോന്നിയ കാമം അത്രേ എനിക്ക് ഉണ്ടായിരുന്നുള്ളു. നിന്റെ ഉപ്പ അന്ന് കുഴപ്പം ഉണ്ടാക്കി എന്നെക്കൊണ്ട് നിന്നെ കെട്ടിച്ചു. ഞാൻ അതുമായി അഡ്ജസ്റ് ചെയ്യാൻ ശ്രമിച്ചു. പക്ഷെ മനസിന്‌ ഇഷ്ടം ഇല്ലാതെ എനിക്ക് പറ്റിയില്ല. ,, അൻവർ ഇപ്പോൾ എങ്കിലും എന്നെ. ,, ഞാൻ പറയുന്നത് കേൾക്കൂ. നിനക്ക് അറിയല്ലോ എന്റെ ഉപ്പ ഉണ്ടാക്കിയ പേരും പെരുമയും. അത് ഞാൻ ആയിട്ട് ഇല്ലാതാക്കില്ല. നീ എന്നെ സഹായിക്കണം. ,, എന്താണ അൻവർ പറഞ്ഞു വരുന്നത്. ,, നീയും മകനും എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു തരണം. ,, അൻവർ ,, ഞാൻ

💬 Comments

View all comments