0%

Chapter Title : ഫാമിലി ഡ്രാമ【3】[®൦¥]

Author : Roy Read All Parts 1K
അപേക്ഷിക്കുക ആണ്. നിനക്ക് വേണ്ടാതെ എന്നെ ഡിവോഴ്സ് ചെയ്തു എന്ന് നാട്ടുകാർ അറിയണം. ,, എന്നിട്ട് നിങ്ങൾക്ക് വേറെ കെട്ടാൻ ആയിരിക്കും ,, എനിക്ക് ആദ്യമായി ഈ ജീവിതത്തിൽ ഒരാളോട് ഇഷ്ടം തോന്നി. മനസുകൊണ്ട്. അവൾക്ക് എല്ലാം അറിയാം അവൾ തയ്യാർ ആണ് എന്റെ ഭാര്യ ആവാൻ. ,, ആ പിഞ്ചു കൊച്ചു ആണോ. ,, നീ കണ്ടിട്ടുണ്ടാകും എന്നു വിചാരിക്കുന്നു. അവൾക്ക് 18 കഴിഞ്ഞു. നിനക്കും അജുവിനും ജീവിക്കാൻ എത്ര പണം വേണമെങ്കിലും ഞാൻ തരും. ,, നടക്കില്ല അൻവർ. എന്റെ നല്ല കാലം മുഴുവൻ ഞാൻ നിങ്ങൾക്ക് മാത്രം വേണ്ടി കാത്തു സൂക്ഷിച്ചു ഈ ശരീരം. നിങ്ങൾ ഇങ്ങനെ നടക്കുമ്പോൾ എനിക്കും പലരെയും കൂട്ടി വരാം. ഞാൻ എന്റെ മോനെ മാത്രേ ഓർത്തുള്ളു.ഞാൻ പോകില്ല അൻവർ. ,, ഞാൻ നല്ല രീതിയിൽ പറഞ്ഞു. നിനക്കും മോനും ജീവിക്കാൻ വേണ്ട ക്യാഷ് വരെ ഞാൻ താരം എന്നു. പക്ഷെ കേൾക്കില്ല എന്ന് ആണെന്കെകിൽ എനിക്ക് അറിയാം എന്താ ചെയ്യേണ്ടത് എന്നു. ,, എന്തു വേണമെങ്കിലും ചെയ്തോ. അൻവർ നജുവിന്റെ മുഖത്തു ആഞ്ഞു അടിച്ചു അവൾ നിലത്തേക്ക് വീണു. ശബ്ദം കേട്ട് അജു ഓടി വന്നു. അൻവർ അവനെ കണ്ടപ്പോൾ ഇറങ്ങി പോയി.
നിലത്തു കിടക്കുന്ന നജുവിനെ അവൻ എഴുന്നേൽപ്പിച്ചു. വിരലുകളുടെ പാട് മുഖത്തു ഉണ്ടായിരുന്നു. അവൻ അവളെ കിടത്തി ആ മുഖത്തു ഉഴിഞ്ഞു. ,, ഉമ്മ എന്താണ് പ്രശനം ,, ഒന്നും ഇല്ല അജു. ,, ഉപ്പ എന്തിനാ ഉമ്മയെ തട്ല്ലിയത്. ,, ഒന്നും ഇല്ല.

💬 Comments

View all comments