ഫാമിലി [ലുട്ടാപ്പി]

📝 Ongoing

👁 474019 views ❤ 871 likes 💬 29 comments

ഫാമിലി
Family Part 1 | Author : Luttappi

ഹലോ കൂട്ടുകാരെ...ഈ കഥ എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്ന് അറിയില്ല...കാരണം ചുമ്മാ ഒരു നേരമ്പോക്ക് ആയി എഴുതിയ ഒന്നാണ്...ഇനി ഈ കഥ തുടരണോ എന്ന്നിങ്ങടെ അഭിപ്രായങ്ങൾ കണക്കിൽ എടുത്ത് ആണ്...ഇതിൽ എഴുതി അങ്ങനെ പരിചയം ഇല്ല അതുകൊണ്ട് അക്ഷര തെറ്റ് ഉണ്ടായ ക്ഷമിക്കണം...

കണ്ണാ.....എഴുന്നേൽക് നേരം എത്ര ആയിന്ന് അറിയോ...സ്കൂളിൽ പോകണ്ടേ നിനക്ക് ....രാവിലെ തന്നെ ചേച്ചി തുടങ്ങി...ഞാൻ അല്പം ദേഷ്യത്തോടെ ആ വരുവാണ്...

ഉറക്കം പാതി വഴിയിൽ മുടങ്ങിയതിൻ്റെ ദേഷ്യത്തോടെ ഞാൻ എഴുന്നേറ്റു...അപ്പോഴും എൻ്റെ ചേച്ചി അവിടെ തന്നെ നിൽക്കുന്നുണ്ട് എന്നെ നോക്കി...മുഖത്ത് ഒരു കള്ള ചിരി ഉണ്ട്..

ചേച്ചി: എൻ്റെ മുത്തിൻ്റെ ഉറക്കം പോയല്ലോ...സരില്ല പോയി പല്ല് തേച്ച് വാ സ്കൂളിൽ പോവണ്ടെ..ചേച്ചി വാത്സല്യത്തോടെ പറഞ്ഞ്...

അതു മതിയായിരുന്നു എനിക്ക് എൻ്റെ ദേഷ്യം പോവാൻ..അത് ചേച്ചിക്കും അറിയാം...കാരണം ഞാനും ചേച്ചിയും നല്ല കൂട്ടാണ്. എൻ്റെ വേറെ ഒരു അമ്മ എന്ന് വേണേൽ പറയാം..ഞാനും ചേച്ചിയും തമ്മിൽ നാല് വയസ്സിന് വെത്യാസം ഉണ്ട്..

ഓ ഞാൻ പറഞ്ഞ് കാട് കേറി പോയി..എന്നെ പറ്റി പറഞ്ഞില്ലലെ...ഞാൻ കണ്ണൻ എന്ന് വിളിക്കുന്ന വൈഷ്ണവ്..ഇപ്പൊ 12 ക്ലാസ്സിൽ പഠിക്കുന്നു.. ബിസ്‌നസ് മഗ്നറ്റ് ആയ രാംദാസിൻ്റെ രണ്ടാമത്തെ മകൻ..അമ്മ സുമ ബാങ്ക് മാനേജർ ആണ്..ചേച്ചി ലച്ചു എന്ന് വിളിക്കുന്ന ലക്ഷ്മി..ഇപ്പൊ എംബിഎ പഠിക്കുന്നു...ചുര

📚 Chapters

1 published

Related Stories

💬 Comments

View all comments