Chapter Title : ഫാമിലി [ലുട്ടാപ്പി]
മാത്രം ആണ് കൂടുതൽ സമയവും..
എന്നെ പറ്റി പറയാണേൽ 5 അടി ഉയരം ദൈവം സഹായിച്ച് മുഹത്ത് ഒറ്റ രോമം ഇല്ല..അതാണ് എൻ്റെ ഏറ്റവും സങ്കടം എൻ്റെ പ്രായത്തിൽ ഒള്ളവർക്ക് നല്ല മീശയും താടിം ഉണ്ട്..എനിക്ക് പറയാൻ ആയി അത് പോലും ഇല്ല...പക്ഷെ ഞാൻ നന്നായി പഠിക്കുന്ന കൂട്ടത്തിൽ ആണ്..അതുകൊണ്ട് സ്കൂളിലെ ടീച്ചേഴ്സ് ഒക്കെ നല്ല സപ്പോർട്ട് ആണ്..പക്ഷെ ഒരു പഠിപ്പി ആയത് കൊണ്ട് എനിക്ക് അവിടെ കൂട്ടുക്കാർ ഇല്ല...
ഞാൻ അത് കാര്യം അകിട്ടും ഇല്ല..ഇതാണ് ഞാൻ..ഇനി എൻ്റെ ചേച്ചിനെ പറ്റി പറയാം..കണ്ടാൽ നമ്മടെ നിഖില വിമലിനെ വരച്ച് വെച്ചത് പോലെ തന്നെ ആണ്..എൻ്റെ ചേച്ചി..എന്നെ വലിയ കാര്യം ആണ്..ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാവർ ഇല്ല..
കാരണം ഒരു കൊച്ച് കുട്ടിയെ പോലെ ആണ് ചേച്ചി എന്നെ നോകുന്നെ ..എൻ്റെ ലെചു ചേച്ചി...ചേച്ചി കൈഞാൽ എൻ്റെ അടുത്ത കമ്പനി എൻ്റെ അമ്മ ആണ്..ഒരു വീട്ടമ്മ പക്ഷെ കുറച്ച് മോഡേൺ ഒകെ ആണ്..അതിൽ ചേച്ചിയും പുറക്കിൽ അല്ല...രണ്ട് പേർക്കും നല്ല ഫാഷൻ സെൻസ് ആണ്....അമ്മയെ കണ്ടാൽ വിനോദയാത്രയിലെ മുകേഷിൻ്റെ ഭാര്യ പോലെ ആണ്..അപ്പോ ഇതാണ് എൻ്റെ പചാതലം....{ശേഷം താഴെ ...}
......................
ഞാൻ പോയി കുളിച്ച് റെഡി ആയി യൂണിഫോം ഒകെ മാറി താഴേക്ക് ചെന്ന്...അവിടെ ചേച്ചിയും അമ്മയും എനിക്ക് ഒള്ള ഫുഡ് ഒകെ എടുത്ത് വെച്ച് ഞാൻ വരുന്നതും നോക്കി ഇരിക്കുന്ന..
ചേച്ചി : എന്താ സാറേ ഇത്രേം വൈക്യേ..എത്ര നേരായി...
ഞാൻ : പിന്നെ കുളിക്കണ്ടെ മനുഷ്യന്...നിങ്ങൾക്ക് എന്ന ബക്ഷ്ണം കൈകാൻ പാടില്ലർന്നോ..എന്തിനാ എന്നെ
💬 Comments
View all comments