Chapter Title : ഫാമിലി [ലുട്ടാപ്പി]
കൂടാൻ പോവാൻ പാടില്ലേ ..നിനക്ക് ഇവിടെ കൂട്ടുകാർ ഒന്നും ഇല്ലല്ലോ...
ഞാൻ : എനിക്ക് അതിൻ്റെ അവിശ്യം ഇല്ല..എനിക്ക് കൂട്ട് ആയി എൻ്റെ ചേച്ചി ഉണ്ടല്ലോ...എനിക്ക് വേറെ ആരും വേണ്ട...
ചേച്ചി സന്തോഷത്താൽ എന്നെ കെട്ടിപിടിച്ച് ഒരു ഉമ്മ തന്നു...
അമ്മ : ഓ ഒരു ആങ്ങളയും പെങ്ങളും..
അമ്മ ചിരിച്ച് കൊണ്ട് പറഞ്ഞ്...
ഞാൻ : ചേച്ചി ഞാൻ ഒരു കാര്യം ചോദികട്ടെ...
ചേച്ചി : നി ചോദിക്കട
ഞാൻ : എന്നെ ചേച്ചിടെ സ്കൂട്ടി ഓടിക്കാൻ പഠിപ്പിക്കവോ..എൻ്റെ പ്രായത്തിൽ ഒള്ള എല്ലാവർക്കും ഓടിക്കാൻ അറിയാം...എനിക്ക് മാത്രം അറിയില്ല...
ചേച്ചി : okay പഠിപ്പികാട...
എനിക്ക് അത് കേട്ടപ്പോൾ സന്തോഷം ആയി...
അങ്ങനെ കുറച്ച് കൈയിഞ്ഞു ഞാനും ചേച്ചിയും വണ്ടി ഓടിക്കാൻ ആയി ആളൊഴിഞ്ഞ ഒരു റോഡിൽ എത്തി..
ചേച്ചി : ടാ നി വന്ന് വണ്ടി എടുക്ക്..ഞാൻ പിറകിൽ ഇരിക്കാം..
ഞാൻ : ശെരി ചേച്ചി...
അങ്ങനെ ചേച്ചി ബാക്കിൽ ഇരുന്ന് ഞാൻ വണ്ടി ഓടിച്ച് തുടങ്ങി...വിചാരിച്ചത് പോലെ അത്ര പാട് ഒന്നും ഇല്ലാ...
ചേച്ചി : ആഹ നി നന്നായിട്ട് ഓടികണ്ടല്ലോ...ഇനി ഞാൻ ഇറങ്ങാം നി ഒറ്റക് ഓടിക്ക്...
ഞാൻ : ഒകെ ചേച്ചി...
അങ്ങനെ ചേച്ചി ഇറങ്ങി ഞാൻ ഒറ്റക്ക് ഓടിച്ച് തുടങ്ങി ..പെട്ടെന്ന് അടുത്തുള്ള അമ്പലത്തിൽ നിന്ന് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ പേടിച്ച് എൻ്റെ ബാലൻസ് പോയി..ഞാൻ വണ്ടിയും നേരെ അപ്പുറത്തുള്ള പടത്തേക്ക് വീണു ..
ചേച്ചി ആണേൽ അയ്യോ കണ്ണാ എന്നും പറഞ്ഞ് ഓടി വന്ന്
💬 Comments
View all comments