Chapter Title : ഫാമിലി സ്ലാവ് [Rahul]
തീരുമാനിച്ചു. അങ്ങനെ ആണ് ഇവിടെ എത്തി പെട്ടത്.എനിക്ക് മാസം 25000 രൂപ സമ്പളം തരും സുമിത്രാ മാഡം.പിന്നെ ഇടക് മാഡത്തിന്റെ ഫ്രണ്ട്‌സ് കാറിൽ കേറിയാൽ മാഡം അവരുടെ മുന്നിൽ ആളാവാൻ അവരുടെ മുന്നിൽ വച്ചു എനിക്ക് ടിപ്പ് തരും.അങ്ങനെ എന്റെ കുടുംബം അവിടെ സന്തോഷമായി പോവും.വീട്ടിലെ ചെലവും അനിയത്തീടെയും അനിയന്റെയും പടുത്തവും മുന്നോട്ട് പോയ്.ഇനി കഥയിലോട്ട് വരാം.എന്റെ ഡെയിലി വർക്ക് സ്റ്റാർട്ട് ചെയുകയാണ്.
പാർട്ട് -1
രാവിലെ 6 എഴുനേറ്റു കുളിച് ഫ്രഷ് ആയി. ഇന്നെലെ നേരെത്തെ ഉറങ്ങി.നേരെ മുറ്റത്തോട്ട് നടന്നു. രാവിലെ ഞാൻ ഓടിക്കുന്ന സുമിത്രാ മാഡത്തിന്റെ കാറും കീർത്തന മാഡം കോളേജിൽ പോവുമ്പോ കൊണ്ടുപോവുന്ന കാറും വാഷ് ചെയ്യണം. ഞാൻ പതിവ് പോലെ ജോലി തുടങ്ങി. കീർത്തന മാഡത്തിന്റെ കാറിന്റെ സൈഡിൽ വേറെ ഒരു കാർ കിടക്കുന്നുണ്ട്. ഞാൻ അത് ശ്രെദ്ധിച്ചു. എന്നാലും അതികം ശ്രെദ്ധ കൊടുക്കാതെ ഞാൻ എന്റെ ജോലി ചെയ്തു. കുറച്ചു ക്കഴിഞ്ഞപ്പോ ഒരു പെണ്ണ് വീടിന്റെ അകത്തു നിന്ന് ഇറങ്ങി വന്നു.
ഡോ ... ആഹ് കാറും കൂടെ വാഷ് ചെയ്യണം
ഞാൻ :അത് എന്റെ പണി അല്ല. ഒന്നാമത്തെ ഇന്ന് ടൈം വൈകി. ഈ രണ്ട് കാറും വാഷ് ചെയ്യാനേ പറ്റു.
ഡോ... തനിക് ഇത്ര അഹങ്കാരോ
ഞാൻ :നീ ആരാണ് നിന്നെ ഞാൻ കണ്ടിട്ട് പോലും ഇല്ല.
നീയെന്നോ.....!അവൾ ദേഷ്യത്തിൽ ചോദിച്ചു
ഞാൻ :ഒന്ന് പോയെടി എനിക്ക് വേറെ പണി ഉണ്ട്
അവൾ അകത്തോട്ടു ചാടി തുള്ളി കയറി പോയ്.
മണി 9 ആയി രണ്ട് പേരും
💬 Comments
View all comments