Chapter Title : ഫാമിലി സ്ലാവ് [Rahul]
ഇറങ്ങാൻ ടൈം ആയി ഞാൻ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. എന്റെ ഫോൺ റിങ് ചെയ്തു സുമിത്രാ മാഡം ആണ്
സുമിത്ര :എടാ നീ അകത്തോട്ട് വാ.
ഞാൻ :ഓക്കേ മാഡം
അകത്ത് എത്തി.
മാഡം സോഫയിൽ കാലിന്മേൽ കാലും കയറ്റി ഇരുപ്പുണ്ട്.
ഞാൻ :യെസ് മാഡം എന്താ വിളിച്ചേ.
കീർത്തന :ഡോ അമ്മ അല്ല ഞാനാ വിളിച്ചേ.
ഞാൻ :എന്താ മാഡം
കീർത്തന :തന്നെ ഇവിടെ പണിക് എടുത്തേക്കുന്നെ ഞങ്ങളെ അപമാനിക്കാൻ ആണോ.
ഞാൻ :അയ്യോ അല്ല മാഡം. ഞാൻ എന്ത് തെറ്റാണ് ചെയ്തേ.
പിന്നെ ഞാൻ കേട്ടത് ഠപ്പ് എന്നൊരു ശബ്‌ദം മാത്രം ആണ്. ചെവിയിലൂടെ കിളി പറക്കൽ എന്നൊക്കെ കേട്ടിട്ട് ഉണ്ട് അത് ഇപ്പൊ അനുഭവിച്ചു.
സുമിത്ര മാഡം എന്റെ ചെക്കിട്ടത് ഒരെണ്ണം തന്നു.
സുമിത്ര :പ്പാ നായെ എന്റെ മുന്നിൽ കയ്യ് നീട്ടി യാചിക്കുന്നവൻ എന്റെ ഗസ്റ്റിനെ ബഹുമാനിക്കാതെ ഇരിക്കുന്നോ.
അപ്പോളാണ് എനിക്ക് കാര്യം മാനേസിലായെ
ഞാൻ :സോറി മാഡം എനിക്ക് അത്...!ആളെ മനസിലാവാത്തൊണ്ടാ. പിന്നെ അവർ എന്നോട് മോശമായിട് ആണ് സംസാരിച്ചേ. ആരാണ് എന്ന് അറിയാത്ത ഒരാൾ വന്നു എന്തോ പറഞ്ഞപ്പോ എനിക്ക് ഇഷ്ടായില്ല അതാണ്. പറ്റില്ലാന്ന് പറഞ്ഞെ.
കീർത്തന :നീ എന്നെ ആണ് അപമാനിച്ചേ. അത് എന്റെ ബെസ്റ്റ് ഫ്രണ്ട് ഗോപിക ആണ്. അവൾക് നിന്നോട് മോശമായി സംസാരികം കാരണം നീ എന്റെ വെറുമൊരു ജോലി കാരൻ ആണ്.
മമ്മി ഞാൻ ഇനി എങ്ങനെ കോളേജിൽ പോവും. അവൾ ഇനി എന്റെ ഫ്രണ്ട്സിന്റെ അടുത്ത് ഒക്കെ പറയില്ലേ
💬 Comments
View all comments