0%

Chapter Title : ഫാൻ ബോയ് [Danmee]

Author : danmee Read All Parts 1.1K

ബോർഡ് കണ്ടപ്പോൾ ആണ്‌. തോമസ് ചേട്ടന്റ ഫോണിൽ കണ്ടിട്ടുള്ള ആ വലിയ പട്ടിയെ കുറിച്ച് ഓർമ വന്നത്. കുറെ നേരം ഞാൻ ഗേറ്റിന് വെളിയിൽ നിന്നും അകത്തേക്ക് നോക്കി വിളിച്ചു ഒരു രക്ഷയും ഇല്ല. ഇതിനിടക്ക് ഞാൻ തോമസ് ചേട്ടനെ ഫോണിലും ട്രൈ ചെയ്യുന്നുണ്ടായിരുന്നു. കുറെ നേരം അവിടെ നിന്ന് സഹികെട്ട ശേഷം  ഞാൻ ആ വീടിന്റെ മതിൽ ചാടി അകത്ത് കടന്നു. ഏത് നിമിഷവും ഒരു പട്ടി ചാടി വീഴാൻ ചാൻസ് ഉള്ളത് കൊണ്ട് ഞാൻ നാലു സൈഡും നോക്കിയാണ് നടക്കുന്നത്.

കോളിങ് ബെൽ അടിച്ചു എന്റെ വിരൽ കഴച്ചത് തന്നെ മിച്ചം. എനിക്ക് വല്ലാത്ത നിരാശയും ദേഷ്യവും തോന്നി. തോമസ് ചേട്ടൻ ഇവിടെ ഇല്ലെങ്കിൽ എവിടെ പോയി. അവസാന ശ്രെമായി ഞാൻ ആ വീടിന്റെ പുറക് വശത്തെക്ക് നടന്നു. വീടിന്റെ സൈഡ്ഇൽ കുറച്ച് ബാക്കിൽ ആയി ഒരു സിമ്മിങ് പൂൾ ഉണ്ട്. ഞാൻ പൂൾന്റെ സൈഡിൽ കൂടെ നടക്കുമ്പോൾ. ഒരു പട്ടിയുടെ ശബ്ദം കെട്ടു. ഞാൻ പെട്ടെന്ന് പേടിച്ച് ചുറ്റും നോക്കി. പിന്നീട് ധൈര്യം  സംഭരിച്ചു  ശ്വാസോശ്വാസം കേട്ട സ്ഥാലത്തേക്ക് നടന്നു. പൂൾന്റെ സൈഡിൽ ഡ്രസിങ് റൂം പോലെ ഒരു സ്ഥാലം ഉണ്ട്. അത് അകത്ത് നിന്നും പുട്ടി ഇരിക്കുക ആയിരുന്നു.  ഞാൻ അത് ഒന്ന് തള്ളി നോക്കി ഒരു രക്ഷയും ഇല്ല. പെട്ടെന്നാണ് കിളിവാതിൽ പോലെ ഒന്ന് എന്റെ  ശ്രെദ്ധയിൽ പെടുന്നത്. ഒരാൾ പൊക്കത്തിനും മുകളിൽ ആയിരുന്നു നല്ല ഡിസൈൻആയി പണിഞ്ഞിരുന്ന ആ വാതിൽ. .

ഹ് ഹ് ഹു മുഹ്‌ ഹ്ഹ്ഹ്.

💬 Comments

View all comments