Chapter Title : ഫാൻ ബോയ് [Danmee]
ഇടക്ക് അലീന മേഡം വന്നു.
" ഡാ ഫുഡ് എടുത്ത് വെച്ചിട്ടുണ്ട് എടുത്ത് കഴിക്ക് "
ഞാൻ ഞാൻ അവരെ ഒന്ന് നോക്കിയത് അല്ലാതെ വേറെ ഒന്നും ചെയ്തില്ല. കുറെ നേരം കയിഞ്ഞു അലീന മേഡം വീണ്ടും വന്നു.
" ഡാ ചെറുക്കാ വേണമെങ്കിൽ വന്നെടുത്തു കഴിക്ക് എനിക്ക് കിടക്കണം "
അൽപ്പം ദേഷ്യത്തോടെ ആണ് അവർ അത് പറഞ്ഞത്. ഞാൻ പതുകെ അവരുടെ പുറകെ നടന്നു. ഡയ്‌നിങ് ടേബിളിൽ ഫുഡ് എടുത്ത് വെച്ച്ട്ടുണ്ടായിരുന്നു ഞാൻ അടുത്ത് കണ്ട വാഷ്ബേസിനിൽ നിന്നും കൈ കഴുകി. ഒരു കസേര വലിച്ചിട്ടു അവിടെ ഇരുന്നു. ഞാൻ ഫുഡ് കഴിക്കാതെ വെറുതെ ഇരിക്കുന്നത് കണ്ട് അലീന മേഡം ചോദിച്ചു.
" ഡാ നീ എന്താ ഈ ആലോചിക്കുന്നത്..... നീ ഫുഡ് കഴിക്ക് "
" തോമസ് സർ പിന്നെ വിളിച്ചിരുന്നോ ..... ഞാൻ ഒരു പാട് ട്രൈ ചെയ്തു കിട്ടിയില്ല "
"നാളെ ഇച്ചായൻ ഇങ്ങോട്ട് വരുമെന്നല്ലേ പറഞ്ഞത് ..... നീ ഒന്ന് സമാദാനപെടു "
" നിങ്ങൾക്ക് അത് പറയാം ...... ഇത് എന്റെ വർഷങ്ങൾ അയുള്ള കാത്തിരിപ്പാണ് "
" ഡാ ഇച്ചായൻ അബുവിന്റെ കൂടെ ആണ് ഉള്ളത് അവർ കഥയിൽ മാറ്റങ്ങൾ വരുത്തൻ ഉള്ള ആലോചനയിൽ ആണ്..... നിന്നോട് ഒന്നും പറയാൻ ആയിട്ടില്ല അതുകൊണ്ടാണ് നീ വിളിക്കുമ്പോൾ ഫോൺ എടുക്കാത്തത് "
" തോമസ് ചേട്ടൻ അങ്ങനെ പറഞ്ഞോ "
" ദിനേശ് അവരോട് വീണ്ടും എന്തെക്കെയോ മാറ്റങ്ങൾ വേണം എന്ന് പറഞ്ഞിരുന്നു... അത് മൂലം അവർ
💬 Comments
View all comments