Chapter Title : ഫാൻ ബോയ് [Danmee]
എന്തോ തർക്കം ആയി എന്ന നേരത്തെ വിളിച്ചപ്പോൾ ഇച്ചായൻ പറഞ്ഞത്... അതുകഴിഞ്ഞ് ആണ് അബുവിനെ കാണാൻ പോയത് "
" മേഡത്തിന് അറിയുമോ ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല കൈ വെള്ളയിൽ വന്ന ചാൻസ് മാറിപോകുന്നത്....എത്ര കാലമായി ഇതിന് പുറകെ നടക്കുന്നു എന്ന് അറിയുമോ "
ഞാൻ വളരെ വിഷമത്തോടെ ആണ് അത് പറഞ്ഞത്. അലീന മേഡം എന്നെ ആശ്വാസിപ്പിക്കാൻ എന്നോണം എന്റെ കൈകളിൽ പിടിക്കുകയും തടവുകയും ചെയ്തു. ഞാൻ അവരുടെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു.
" മേഡത്തിന് അറിയുമോ സിനിമയിൽ മാത്രം അല്ല റിയൽ ലൈഫിലും ഞാൻ ചെയ്യണം എന്ന് വിചാരിക്കുന്ന റോൾ കണ്ട പട്ടികൾ ആണ് ചെയ്യുന്നത് "
അത് കേട്ട അവർ എന്നെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു.
" നീ എന്താ ഉദ്ദേശിച്ചത് "
" മേഡം വിചാരിക്കുന്നത് തന്നെ. ഓർമ വെച്ച നാള്മുതൽ ഞാൻ മേഡത്തിന്റ ആരാധകൻ ആണ്. മേഡത്തിന്റ സിനിമകൾ എല്ലാം ഞാൻ കാണാറുണ്ടായിരുന്നു. മകസിനിൽ വരുന്ന ഫോട്ടോകൾ എല്ലാം വീട്ടിയെടുത്തു സൂക്ഷിക്കുമായിരുന്നു. എന്നെ പോലെ എത്ര പേരുണ്ടാകും നമ്മുടെ നാട്ടിൽ. മാഡത്തിന്റെ മാര്യേജ് കഴിഞ്ഞപ്പോൾ എനിക്ക് വല്ലാതെ വിഷമം ആയിരുന്നു. പിന്നെ അഭിനയം നിർത്തുന്നു എന്നുകൂടെ കേട്ടപ്പോൾ നിരാശ തോന്നി. പിന്നെ മാഡത്തിന്റെയും തോമസ് സാറിന്റെയും കുടുംബവിശേഷങ്ങൾ ടിവി യിൽ കാണിക്കുമ്പോൾ ഒരു സന്തോഷം ആയിരുന്നു. ആ മേഡം ആ ഇന്ന്...... ഇന്ന് ഞാൻ കണ്ട കാഴ്ച്ച എനിക്ക് ഒരുപാട്..... എന്താ ഞാൻ പറയുക....... മേഡം മനസുവെച്ചാൽ ഒരു ആളെ സംഘടിപ്പിക്കാൻ ആണോ പാട്.......
💬 Comments
View all comments