0%

Chapter Title : ഫാൻ ബോയ് [Danmee]

Author : danmee Read All Parts 1.2K

ഇപ്പോൾ ഒരു വിശ്വാസം ഒക്കെ തോന്നി തുടങ്ങി. ഞാനും തോമസ് സാറും അന്ന് വൈകിട്ട് തന്നെ കൊച്ചിക്ക് വിട്ടു. നമ്മുടെ ഫ്ലാറ്റിന് തഴെ തന്നെ അബു നിൽപ്പുണ്ടായിരുന്നു. തോമസ് ചേട്ടനെ കണ്ടപ്പോൾ തന്നെ അയാൾ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.

" ചേട്ടാ  അഞ്‌ജലി മേഡം നോ പറഞ്ഞു "

" എന്താ അവർക്ക് കഥഇഷ്ട്ടപെട്ടില്ലേ "

" ഇല്ല ചേട്ടാ  ഡേറ്റ്സ് ആണ്‌ വിഷയം  ലോക്ക്ഡൗൺന് മുൻപ് കമ്മിറ്റ് ചെയ്ത പടങ്ങൾ തീരാൻ ഉണ്ടെന്ന് "

"അത് കുഴപ്പം ഇല്ലെടാ ..... നമുക്ക് വേറെ ആരെയെങ്കിലും നോക്കാം...... ഹാ  ഇത് ആണ്‌  സജിയുടെ  റോൾ ചെയ്യാൻ ഞാൻ വിചാരിക്കുന്ന ആൾ '"

എന്നെ ചുണ്ടി കാണിച്ചുകൊണ്ട് തോമസ് ചേട്ടൻ പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് അബു എനിക്ക് കൈ തന്നു.

" എനിക്ക് അറിയാം ഇയാളെ ...... എന്റെ കഴിഞ്ഞപടത്തിന്റെ സെറ്റിൽ ഉണ്ടായിരുന്നു "

" ആഹാ  അപ്പൊ നിങ്ങൾക്ക് പരസ്പരം അറിയാം അല്ലെ....... ഡാ നിന്നോട് ഞാൻ വരാൻ പറഞ്ഞതെ  ആ ഫെലിക്സ് കാണാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്..... നി സ്ക്രിപ്റ്റ് എടുത്തിട്ടില്ലേ...... നമുക്ക് അവനോട്  ചെന്ന് കഥപറയാം "

തോമസ് ചേട്ടനും അബുവും  ഫെലിക്സ്നെ കാണാൻ പോയി. ഞാൻ റൂമിലേക്ക്  കേറി. തോമസ് ചേട്ടൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് അലീന മേഡത്തോട് ഒന്ന് നല്ലത് പോലെ യാത്ര പറയാൻ പോലും പറ്റിയില്ല. ഞാൻ ഫോൺ എടുത്ത് അവരെ ഒന്ന് വിളിച്ചല്ലോ എന്നെ വിചാരിച്ചു. പക്ഷെ എന്ത് പറയും എന്നു ഒരു പിടിയും ഇല്ലായിരുന്നു. ഞാൻ വാട്സാപ്പ്ആപ്പിൾ

💬 Comments

View all comments