Chapter Title : ഫാൻ ബോയ് [Danmee]
ഉള്ള നിന്റെ ഇഷ്ടം തുറന്ന് പറയുന്ന സീൻ ആണ്..... പിന്നെ നിന്റെയും അലീനയുടെയും കുറച്ച് മോൻടേജ് ഷോട്സും"
" ഒക്കെ ചേട്ടാ നമുക്ക് ചെയ്യാം "
സീൻ എന്താണെന്ന് ഞാൻ നേരെത്തെ വായിച്ചിട്ടുണ്ട് എങ്കിലും ഞാൻ ഒന്നുകൂടെ അതെടുത്തു വായിച്ചു.
ഹീറോ - ഡാ മേനോൻ സാറിന്റെ കാശ് കൊടുത്തു. ഇനി നമുക്ക് കുറച്ച് സാവകാശം കിട്ടും..... നീയും ചേച്ചിയും ഇല്ലായിരുന്നെങ്കിൽ ഇത് ഒന്നും നടക്കില്ലായിരുന്നു...... അവളുടെ കല്യണം കൂടെ ഒന്ന് നടന്നാൽ എനിക്ക് പിന്നെ ഈ പ്രേശ്നങ്ങൾ ഒന്നും ഒന്നുമല്ല.... ആ മുന്നാൻ നാളെ ഒരു കുട്ടർ വരൂ മെന്ന് പറഞ്ഞിട്ടുണ്ട്..... ഇത് നടന്നാൽ മതി ആയിരുന്നു "
സജി - ഡാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് നീ എന്ത് വിചാരിക്കും എന്ന് കരുതി പറയാതിരുന്നതാ
ഹീറോ - എന്താടാ
സജി - ഡാ നിന്റെ ചേച്ചിയെ ഞാൻ കല്യാണം കഴിച്ചോട്ടെ
ഹീറോ - നീ എന്താ പറഞ്ഞത്
സജി - ഡാ നീ ചൂടാവരുത് നിനക്ക് ഇഷ്ടം ഇല്ലെങ്കിൽ വേണ്ട
ഹീറോ - വേണ്ടടാ...... നീ ഞങ്ങളുടെ അവസ്ഥ കണ്ടിട്ട് ആയിരിക്കും ഇങ്ങനെ പറയുന്നത്. നീ...
സജി - അല്ലേടാ എനിക്ക് ഇഷ്ട്ടം ആണ്.... കുറച്ച് നുമ്പേ പറയണം എന്ന് ഉണ്ടായിരുന്നു ...... ഇപ്പോഴാ നിന്നോട് പറയാൻ ധൈര്യം വന്നത്
ഹീറോ - അവൾക്ക് അറിയാമോ
സജി -ഇല്ല നീ ഒന്ന് സംസാരിക്ക്
ഇത് കേട്ടുകൊണ്ട് അലിനയുടെ കഥപാത്രം അവർക്ക് പിന്നിൽ നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ അവരെ കാണുമ്പോൾ ഒന്നും മിണ്ടാതെ
💬 Comments
View all comments