0%

Chapter Title : ഫാൻ ബോയ് [Danmee]

Author : danmee Read All Parts 1.1K

വില്ലൻ സൈഡിൽ ആയാലും മതി "

" ഡാ നീ വിചാരിക്കുന്നത് പോലെ നായകന്റെ പിന്നാലെ ചളി പറഞ്ഞു നടക്കുന്ന കൂട്ടുകാരൻ അല്ല...... നായകനെ  പല സമയത്തും രക്ഷിക്കുന്നത് നീ ആണ്‌  ..... നിനക്ക് ഞാൻ സ്ക്രിപ്റ്റ് വായിക്കാൻ തരാം  അപ്പോൾ നിന്റെ ഡൗട് ഒക്കെ തീരും "

ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അന്ന്. ഇത്രയും നാൾ ഞാൻ കഷ്ട്ടപെട്ടതിന് ഫലം ഉണ്ടാകാൻ പോകുന്നു. പിന്നെ എന്റെ ചൈൽഡ്ഹൂഡ് ക്രഷ് നെ ആദ്യമായി നേരിൽ കണ്ടിരിക്കുന്നു. ചെറുപ്പത്തിൽ ഞാൻ ആരാധിച്ചിരുന്ന പല നടൻമാരെയും നേരിൽ കണ്ടെങ്കിലും അലീന മാഡത്തെ കണ്ടപ്പോൾ തൊട്ട് എന്തെന്ന് അറിയാത്ത ഒരു സന്തോഷം തോന്നി. പക്ഷെ ഞാൻ മാക്സിമം നല്ല കൂട്ടി അവൻ നോക്കി. കാരണം  തോമസ് സർ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ആൾ ആണ്‌ മാത്രമല്ല എപ്പോൾ എന്റെ ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ പോകുന്ന വെക്തി കൂടെ ആണ്‌ അദ്ദേഹം ഈ സമയത്ത് എന്നിൽ നിന്നും അബദ്ധം ഒന്നും പറ്റാത്തിരിക്കാൻ ഞാൻ ശ്രെദ്ധിച്ചു. അതുകൊണ്ട്  അലീന മേഡം പോകുന്നത് വരെ  തോമസ് സർ  തന്ന തീരകഥയും ആയി ഞാൻ റൂമിൽ തന്നെ കൂടി.

ഞാൻ കഥ ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തിർത്തു. എനിക്ക് കിട്ടിയിരിക്കുന്ന കഥാപാത്രം  നായകന്റെ ഗാങ്ലെ കലിപ്പന്റേത് ആണ്‌. രണ്ട് മുന്ന് മാസ്സ് സീൻസും  പിന്നെ നായകനെ ഒരു പ്രേശ്നത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതും എന്റെ കഥാപാത്രം ആണ്‌.  കഥ എനിക്ക് നന്നായി ഇഷ്ട്ടപെട്ടു എന്റെ കഥാപാത്രവും നല്ലത് ആണ്‌. പക്ഷെ

💬 Comments

View all comments