ഫാന്റസി : ഡാൻസർ ശാലിനി [Hypatia]
📝 Ongoing
👁 174500 views ❤ 214 likes 💬 16 comments
ഫാന്റസി: ഡാൻസർ ശാലിനി
Fantasy : Dancer Shalini | Author: Hyptia
ഇത് ഒരു ചെറിയ കഥയാണ്. ഫെന്റസി എന്ന ഹെഡിൽ ഇത് പോലെ ഇനിയും കുഞ്ഞു കുഞ്ഞു കഥകൾ എഴുതണമെന്ന് കരുതുന്നുണ്ട്. നിങ്ങളുടെ മനസ്സിലുള്ള ഫാന്റസികൾ കമെന്റ് ചെയ്താൽ അടുത്ത കഥയായി എഴുതാൻ ശ്രമിക്കാം.
***********
ഡാൻസർ ശാലിനി (Short Story )
നഗരത്തിലെ വലിയൊരു ഫ്ലാറ്റ് സമുച്ചയത്തിന്റെ ആറാം നിലയിലൊരു വീട്ടിലാണ് അവരുടെ തമാസം. 38 വയസ് കഴിഞ്ഞ പ്രദീപും 35 വയസുള്ള ശാലിനിയും ഭാര്യ ഭർത്താക്കന്മാരാണ്. വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷത്തോളമായെങ്കിലും ഇത് വരെ കുട്ടികളൊന്നും ആയിട്ടില്ല. പലരും ഡോക്ടേഴ്സിനെ കാണാൻ പറഞ്ഞെങ്കിലും, കുട്ടികൾ ഉണ്ടാവുമ്പോ ഉണ്ടാവട്ടെ എന്നായിരുന്നു അവരുടെ മറുപടി. പരസ്പ്പരം നല്ല സ്നേഹത്തിലും അതിലുപരി സൗഹൃദയത്തിലുമായിരുന്ന അവരുടെ ദാമ്പത്യജീവിതം പലരിലും അസൂയ ഉളവാക്കി. എന്നാൽ അസൂയക്കാർ വിചാരിച്ചതിലും സുഖത്തിലും സന്തോഷത്തിലുമായിരുന്നു അവർ ജീവിചിരുന്നത്.
രണ്ടു പേർക്കും അതെ നഗരത്തിൽ തന്നെയായിരുന്നു ജോലി. അത് കൊണ്ട് ഫ്ലാറ്റിൽ അവർ മാത്രേ ഉണ്ടായിരുന്നുള്ളു. രണ്ടു പേർക്കും ഒരുമിച്ച് ലീവ് കിട്ടുമ്പോൾ മാത്രം അവർ നാട്ടിലേക്ക് പോയി. പ്രദീപ് ഒരു പ്രൈവറ്റ് ബാങ്കിലെ മാനേജർ ആയിരുന്നു. ശാലിനി ഒരു ഡാൻസ് സ്‌കൂൾ നടത്തുകയായിരുന്നു. കുഞ്ഞുന്നാൾ മുതൽ ഡാൻസ് പഠിച്ചിരുന്ന ശാലിനി ഇന്നും പ്രാക്ടീസ് ചെയ്യുകയും കുട്ടികൾക്ക് പഠിപ്പിച്ച് കൊടുക്കുകയ
💬 Comments
View all comments