← Back to ഫാന്റസി : ഡാൻസർ ശാലിനി [Hypatia]

Comments

ഫാന്റസി : ഡാൻസർ ശാലിനി [Hypatia] · approved reader discussion

പൊന്നു.? • 2021-06-10 15:13

സൂപ്പർ.... കിഡു.....സ്റ്റോറി. ????

MAcBETH✔️ • 2021-06-04 12:59

നല്ലോരു ഫാമിലി സ്റ്റോറി ഇവിടെ ഫാന്റസി എന്ന ടാഗിന്റെ അവശയമില്ല. ഞാൻ ഇവിടെ വരുന്നത് തന്നെ ഇങ്ങനത്തെ സ്റ്റോറി വായിക്കാൻ ആണ്.

Sam EV • 2021-06-03 17:07

Kallanum policum iraak please new kadakal oke pine mathiii nalla mood anu kore ayi min 30 pages ayit please?? edens um athryk ishtayiii

ചാക്കോച്ചി • 2021-06-03 13:24

മച്ചാനെ....ഒന്നും പറയാനില്ലാട്ടോ.. എല്ലാം കൊണ്ടും ഉഷാറായിരുന്നു.... മൊത്തത്തിൽ പൊളിച്ചടുക്കി... പെരുത്തിഷ്ടായി....

കുട്ടൂസ് • 2021-06-03 01:35

കാമുകിയും ഞാനും എന്റെ കുടുംബവും കഥക്ക് വേണ്ടി ഒരുപാട് നാളായി കാത്തിരിക്കുന്നു. അതിന് ശേഷം വേറെ രണ്ട് കഥകൾ എഴുതി പറ്റിച്ചു.

സാജിർ • 2021-06-03 00:51

ബ്രോ നല്ലൊരു കൊച്ചു ഫാമിലി സ്റ്റോറി ആണ് വളരെ നന്നായിട്ടുണ്ട്. പിന്നെ ഫാന്റസി ടാഗ് എന്തിനാണെന്ന് മനസിലായിട്ടില്ല.

Ram • 2021-06-02 23:32

"കാമുകിയും ഞാനും എന്റെ കുടുംബവും " ബാക്കി എവിടെ.. എത്ര dys ആയി കാത്തിരിക്കുന്നു.... എത്രയും പെട്ടന്ന് അതിന്റ ബാക്കി പ്രതീക്ഷിക്കുന്നു... ?

Ram • 2021-06-02 23:31

Bro "കാമുകിയും ഞാനും എന്റെ കുടുംബവും " ബാക്കി എവിടെ.. എത്ര dys ആയി കാത്തിരിക്കുന്നു.... എത്രയും പെട്ടന്ന് അതിന്റ ബാക്കി പ്രതീക്ഷിക്കുന്നു... ?

Jessy • 2021-06-02 22:45

Edens epo varum

Raghav • 2021-06-02 22:36

കിടു.വേറെ ലെവൽ

Vijith Vs • 2021-06-02 22:29

നിങ്ങളെപ്പോലെ ഉള്ള നല്ല എഴുത്തുകാരോട് ഒരു വാക്ക്.......എഴുതി പാതിവഴിയിൽ നിർത്തിയ കഥകൾ പൂർത്തിയാക്കിയതിനു ശേഷം മാത്രം പുതിയ കഥകൾ തുടങ്ങുക

SaN • 2021-06-02 21:46

❤❤❤ നന്നായിട്ടുണ്ട്

CUPID THE ROMAN GOD • 2021-06-02 20:21

Good work bro.? നന്നായിട്ടുണ്ട്, കിടുവായിട്ടുണ്ട്, പൊള്ളപ്പനായിട്ടുണ്ട് ?. Actually I too had an exact Fantasy same as this. A classical dancer fantasy ?❤️.

Spsk • 2021-06-02 20:05

എന്തരോ എന്തോ

Nilavillatha ratriyile chandran • 2021-06-02 19:31

Wasted

Octopus ? • 2021-06-02 19:11

❤️❤️❤️